ഡാളസ്സില്‍ സോഷ്യല്‍ സെക്യൂരിറ്റി സെമിനാര്‍ സംഘടിപ്പിച്ചു
ഡാളസ് : ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്‌സ്ഷിപ്പ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഡാളസ്സില്‍ സോഷ്യല്‍ സെക്യൂരിറ്റി സെമിനാര്‍ സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 7ന് നടന്ന സെമിനാറില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി…
