Author: admin

മിനി ജോര്‍ജ് നിര്യാതയായി

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ഹൊപ്പോഗില്‍ താമസിക്കുന്ന കുമ്പനാട് കണ്ടത്തിന്‍കര വര്‍ഗീസ്. കെ . ജോര്‍ജിന്റെ (ജോജി) ഭാര്യ മിനി ജോര്‍ജ് (51) നിര്യാതയായി. വാളകം വിളയില്‍ ഷാംഗ്രിലയില്‍…

ഇന്ത്യന്‍ വിദ്യാര്‍ത്ഥി അഭിഷേക് കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍

സാന്‍ബെര്‍ണാഡിനോ (കാലിഫോര്‍ണിയ): കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി കംപ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥി അഭിഷേക് സുധീഷ് ഭട്ട് (25) വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്നു സംശയിക്കുന്ന എറിക്ക്…

മേരിക്കുട്ടി ജോണ്‍ നിര്യാതയായി

ഫിലഡല്‍ഫിയ: ഏഴംകുളം പള്ളിക്കതെക്കേതില്‍ പരേതനായ പി.സി. ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോണ്‍, 83, ഫിലഡല്‍ഫിയയില്‍ നിര്യാതയായി. മക്കള്‍: ലില്ലിക്കുട്ടി ബാബു, സണ്‍നി ജോണ്‍, റെജി ജോണ്‍, റീന…

ലോക കേരള സഭയുടെ മള്‍ട്ടി മീഡിയ പ്രദര്‍ശനത്തില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം

ന്യൂയോർക് :-ജനുവരി 1, 2, 3 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ മുന്നോടിയായി ഒരുക്കുന്ന മള്‍ട്ടി മീഡിയ പ്രദര്‍ശനത്തില്‍ മലയാളിയുടെ പ്രവാസി ജീവിതം ആസ്പദമാക്കിയുളള…

ഡാളസ്സ് കടകളില്‍ വ്യാപക മോഷണം നടത്തിയിരുന്ന മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍

കരോള്‍ട്ടണ്‍ (ഡാളസ്സ്): കരോള്‍ട്ടണിലെ വിവിധ കടകളില്‍ നിന്നും മോഷണം നടത്തിയ മൂന്ന് സ്ത്രീകളിലെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് നവംബര്‍ 27 വ്യാഴാഴ്ച ഉച്ചയോടെയായിരുന്ന സംഭവം. ഡോളര്‍ കടകളിലും,…

ശിവഗിരി ആശ്രമം നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ഗുരുസന്ധ്യ 2019 ഡാളസ്സിൽ നവം: 30 ശനി

ശ്രീനാരായണ ഗുരുദേവ ദർശന പ്രചാരണത്തിലൂടെ അമേരിക്കയിലെ ആത്‌മീയ നഭസ്സിൽ വെളിച്ചം വിതറുവാനായി ശിവഗിരി മഠം സ്ഥാപിക്കുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നവംബർ 30…

മലങ്കര കത്തോലിക്ക സഭക്കു അഭിമാനമായി റോക്ക് ലാന്‍ഡില്‍ സെന്റ് പീറ്റേഴ്‌സ് ദേവാലയം കൂദാശ ചെയ്തു

ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡിലെ ബ്ലോവല്‍ട്ടില്‍ ഇരൂനൂറിലേറെ വര്‍ഷത്തെ ചരിത്രം പേറുന്ന ഗ്രീന്‍ബുഷ് പ്രിസ്ബിറ്റേറിയന്‍ ചര്‍ച്ച്, സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് ദേവാലയമായി കൂദാശ ചെയ്യപ്പെടുന്ന അനുഗ്രഹീത നിമിഷത്തിനു…

അനധികൃത കുടിയേറ്റക്കാര്‍ക്ക് ഫ്‌ളൂ വാക്‌സിന്‍ നിഷേധിച്ചു

വാഷിങ്ടന്‍: യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാര്‍ക്ക് സൗജന്യമായി നല്‍കുന്ന ഫ്‌ളൂ വാക്‌സിന്‍ നിഷേധിച്ചു. നോര്‍ത്ത് അമേരിക്കയില്‍ ഫ്‌ളൂ സീസണ്‍…

കളത്തില്‍ വര്‍ഗീസിനു ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ പുരസ്കാരം

ന്യൂയോര്‍ക്ക്: മുഖ്യധാരാ രാഷ്ട്രീയത്തിലെ ശ്രദ്ധേയ സാന്നിധ്യമായ കളത്തില്‍ വര്‍ഗീസിനു ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റിന്റെ പുരസ്കാരം നല്‍കി ആദരിച്ചു. നവംബര്‍ 12-നു വെസ്റ്റ്ബറിയിലെ യെസ് വീ ക്യാന്‍ കമ്യൂണിറ്റി…

മലങ്കര സഭാ ട്രസ്റ്റി ശ്രീ. ജോർജ് പോളിന്റെ നിര്യാണത്തിൽ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം അനുശോചിച്ചു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ അല്മായട്രസ്റ്റി ശ്രി.ജോർജ് പോളിന്റെ നിര്യാണത്തിൽ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം അനുശോചനം അറിയിച്ചു. മലങ്കര ഓർത്തോഡോക്സ്…