ഷാജു സാം ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: ഷാജു സാം ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. 1984-ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം ഉടന്‍ ചെയ്ത് രണ്ടുകാര്യങ്ങളാണ്. ഒന്നാമത് സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കിന്റെ…
