പതിമൂന്നു വയസ്സുള്ള ചിയര്‍ ലീഡറെ കൊലപ്പെടുത്തിയ കേസില്‍ പതിനാലുകാരന്‍ അറസ്റ്റില്‍
ഫ്‌ലോറിഡ : പാട്രിയറ്റ്ഓക്‌സ് അക്കാദമിയിലെ ചിയര്‍ലീഡറായ പതിമൂന്നുകാരിയെ കൊലപ്പെടുത്തിയ കേസ്സില്‍ 14 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രിസ്റ്റില്‍ ബെയ്ലി എന്ന കുട്ടി കൊല്ലപ്പെട്ട കേസില്‍ അതേ…
