Author: admin

പിതാവിന്റെ വാഹനം തട്ടി രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

വെര്‍ജിനിയ : വീടിന് പുറകിലുള്ള ഡ്രൈവേയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം പുറകിലേക്ക് എടുക്കുന്നതിനിടയില്‍ പെട്ടെന്ന് പുറകിലേക്ക് ഓടിയെത്തിയ രണ്ടുവയസ്സുകാരന്‍ വാഹനത്തിനടിയില്‍ പെട്ട് ദാരുണമായി കൊല്ലപ്പെട്ടു . ഫെയര്‍ഫാക്സ്…

ഇല്‍ഹന്‍ ഒമറിന് നാന്‍സി പെലോസിയുടെ ശാസന

വാഷിംഗ്ടണ്‍ ഡി.സി : അമേരിക്ക, ഇസ്രായേല്‍, അഫ്ഗാനിസ്ഥാന്‍, ഹമാസ്, താലിബാന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇല്‍ഹന്‍ ഒമര്‍ ഈയ്യിടെ നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് സഹപ്രവര്‍ത്തകരായ ഡമോക്രാറ്റുകള്‍ തന്നെ ആക്ഷേപിച്ച്…

ഡാളസ് കേരള ലിറ്റററി സൊസൈറ്റി സാഹിത്യ സല്ലാപം ജൂണ്‍ 26ന്

ഡാളസ്: ഡാളസ്സിലെ എഴുത്തുകാരുടെ സംഘടനയായ കേരള ലിറ്ററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 26 ന് സാഹിത്യ സല്ലാപം സംഘടിപ്പിക്കുന്നു. സൂം പ്ലാറ്റ് ഫോം വഴി സംഘടിപ്പിക്കുന്ന സാഹിത്യ…

ഏക ലോകം സഹൃദയ വേദി “സിദ്ധ മുദ്രയെ” കുറിച്ച് സംഘടിപ്പിക്കുന്ന സെമിനാർ ജൂൺ 26 നു

ഡാളസ് :ഡാളസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏകലോകം സഹൃദയ വേദി ഓഫ് നോർത്ത് ടെക്സസിന്റെ (ESNT) ആഭിമുഖ്യത്തിൽ ‘ സിദ്ധ മുദ്ര” യെ ക്കുറിച്ചുള്ള ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു.…

ഇന്ത്യൻ വംശജര്ക് ലഭിച്ച മാധ്യമ പുലിസ്റ്റർ പുരസ്കാരം പ്രവാസി മാധ്യമപ്രവർത്തകർക്ക് അഭിമാനം, ഇന്ത്യ പ്രസ് ക്ലബ്

ഡാളസ്.മാധ്യമപ്രവര്‍ത്തനത്തിനുള്ള അമേരിക്കയിലെ പരമോന്നത ബഹുമതിയായ പുലിറ്റ്സര്‍ പുരസ്കാരത്തിന് ഇന്ത്യൻ വംശജരായ അന്താരാഷ്ട്ര റിപ്പോര്‍ട്ടിംഗ് വിഭാഗത്തിൽ മേഘ രാജഗോപാലനും പ്രാദേശിക റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍, നീല്‍ ബേഡിയും അര്ഹരായതിനെ തുടർന്ന്…

ലിന ഖാന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അദ്ധ്യക്ഷ

വാഷിംഗ്ടണ്‍ ഡി.സി.: വാഷിംഗ്ടൺ: ഫെഡറൽ ട്രേഡ് കമ്മീഷന്റെ (FTC ) ചെയറായി പ്രസിഡന്റ് ജോ ബൈഡൻ ബിഗ് ടെക്കിന്റെ പ്രമുഖ വിമർശകയായ ലിന ഖാനെ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോ ഫാമിലി പിക്‌നിക് ജൂണ്‍ 26 -ന്

ചിക്കാഗോ: കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ നേതൃത്വത്തില്‍ നാല്‍പ്പത്തിനാലാമത് ആനുവല്‍ ഫാമിലി പിക്‌നിക് 2021 ജൂണ്‍ 26 -ന് രാവിലെ 10 മണി മുതല്‍ വുഡ്‌റൈഡ്ജ് പാര്‍ക്കില്‍…

സ്റ്റേറ്റ് സെനറ്റര്‍ ഷെറിഫ് സ്ട്രീറ്റിന് ഫിലഡല്‍ഫിയ ഏഷ്യന്‍ ഫെഡറേഷന്‍ സ്വീകരണം നല്‍കി

ഫിലഡല്‍ഫിയ: സ്റ്റേറ്റ് സെനറ്റര്‍ ഷെറിഫ് സ്ട്രീറ്റിന് ഏഷ്യന്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജൂണ്‍ മൂന്നാം തീയതി സാങ്കി റെസ്റ്റോറന്റില്‍ നടന്ന സമ്മേളനത്തില്‍ ചെയര്‍മാന്‍ ജാക്ക് സിയ…

മരിച്ചവരുടെ എണ്ണം പത്തായി; സഹപ്രവര്‍ത്തകരെ രക്ഷിക്കുന്നതിനിടയില്‍ മരിച്ച സിംഗിന് ബാഷ്പാഞ്ജലി

സാന്റാക്ലാര(കാലിഫോര്‍ണിയ) : സാന്റാക്ലാരാ വാലി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറട്ടി സൈറ്റില്‍ അതിക്രമിച്ചു കടന്ന് മുന്‍ ജീവനക്കാരന്‍ നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പ്രതി ഉള്‍പ്പെടെ പത്തായി. പത്തുപേരും ഇവിടെയുള്ള…

യു.എസ് കാപ്പിറ്റോള്‍ ഗൂഡാലോചന കേസ് ഡിസ്മിസ് ചെയ്യണമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡി.സി : ജനുവരി ആറിന് യു.എസ് കാപ്പിറ്റോളില്‍ ഉണ്ടായിട്ടുള്ള അക്രമസംഭവങ്ങളില്‍ ഗൂഡാലോചന കുറ്റം ചാര്‍ത്തിയിട്ടുള്ള പ്രസിഡന്റ് ട്രംപ് , ട്രംപിന്റെ പേഴ്സണല്‍ ലോയര്‍ റൂഡി ഗുലിയാനി…