Author: admin

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ ദിവ്യ കാരുണ്യ സ്വീകരണം നടത്തി

ഡിട്രോയിറ്റ്: ജൂണ്‍ ആറിന് ഞായറാഴ്ച്ച ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തി. രാവിലെ 9:30 നു വി: കുര്‍ബ്ബാന ആരംഭിച്ചു.…

തങ്കമ്മ ജോസഫ് നിര്യാതയായി

മല്ലപ്പള്ളി: ഗവ. കോൺട്രാക്ടറും മലങ്കര ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗവും ആയിരുന്ന പരേതനായ പൂപ്പള്ളിൽ തോമസ് ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ തങ്കമ്മ ജോസഫ്, 103, അന്തരിച്ചു.…

മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡ് 2021 നു അപേക്ഷ ക്ഷണിക്കുന്നു

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാതിര്‍ത്തിയിലുള്ള ഇടവകകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും 2021മെറിറ്റ് അവാര്‍ഡിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നു.…

സീനത്ത് റഹ്‌മാന്‍ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

ചിക്കാഗോ : ചിക്കാഗോ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി ഇന്ത്യന്‍ അമേരിക്കന്‍ സീനത്ത് റഹ്‌മാനെ നിയമിച്ചു . ജൂലായ് 1 മുതല്‍ സീനത്ത്…

മെഡികെയര്‍ ആനുകൂല്യത്തോടൊപ്പം ഡെന്റല്‍ , വിഷന്‍ ഉള്‍പ്പെടുത്തണമെന്ന് ഷൂമറും ബര്‍ണിയും

വാഷിംഗ്ടണ്‍ ഡി.സി : അമേരിക്കയിലെ അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന മെഡികെയര്‍ ആനുകൂല്യങ്ങളോടൊപ്പം ഡെന്റല്‍ , വിഷന്‍ , ഹിയറിംഗ് എയ്ഡ് ആനുകൂല്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന…

ഹൂസ്റ്റണില്‍ തട്ടികൊണ്ടുപോയ ടാറ്റു ആര്‍ട്ടിസ്റ്റിന്റെ മൃതദ്ദേഹം കണ്ടെടുത്തു

ഹൂസ്റ്റണ്‍: ചൊവ്വാഴ്ച മുതല്‍ അപ്രത്യക്ഷമായ ഹൂസ്റ്റണിലെ അറിയപ്പെടുന്ന റ്റാറ്റു ആര്‍ട്ടിസ്റ്റ് ജൂലിയന്‍ ഐസക്കിന്റെ(29) മൃതദേഹം അഴുകിയ നിലയില്‍ ശനിയാഴ്ച സമീപ പ്രദേശത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. സ്റ്റേറ്റ്‌മോണില്‍…

വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാളും 12- മത് ബൈബിൾ കൺവെൻഷനും

ഹൂസ്റ്റൺ: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകയുടെ കാവൽ പിതാക്കന്മാരായ വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്മ പെരുന്നാളും 12- മത് ബൈബിൾ കൺവെൻഷനും 2021…

ലെസ്ലിൻ വിൽ‌സൺ നിര്യതനായി

ന്യു യോർക്ക്: ന്യൂ യോർക്കിലെ യോങ്കേഴ്സിൽ താമസിക്കുന്ന വിൽ‌സൺ ഡാനിയേലിന്റെയും ലൗലി വിൽസിന്റെയും പുത്രൻ ലെസ്ലിൻ വിൽ‌സൺ (28 ) ന്യൂ യോർക്കിൽ നിര്യതനായി. NFTA മെട്രോയിൽ…

വിൽബെർട്ട് ജോസഫ് പാസ്കായ്ക് വാലി ഹൈസ്കൂൾ വാലിഡിക്ടോറിയൻ

ന്യൂ ജേഴ്‌സി : ബെര്‍ഗന്‍ കൗണ്ടി റിവര്‍ വെയ്ൽ ടൗണിൽ നിന്നുള്ള മലയാളി വിദ്യാർഥി ദി പാസ്‌കക്ക് വാലി റീജിയണല്‍ ഡിസ്ട്രിക്റ്റ് ഹൈസ്‌കൂളിന്റെ 2021 ഇയർ വാലിഡിക്ടോറിയനായി…