ന്യു യോർക്ക്: ന്യൂ യോർക്കിലെ യോങ്കേഴ്സിൽ താമസിക്കുന്ന വിൽ‌സൺ ഡാനിയേലിന്റെയും ലൗലി വിൽസിന്റെയും പുത്രൻ ലെസ്ലിൻ വിൽ‌സൺ (28 ) ന്യൂ യോർക്കിൽ നിര്യതനായി. NFTA മെട്രോയിൽ റെയിൽ കൺട്രോളർ ആയി ജോലി ചെയ്യുകയായിരുന്നു. സഹോദരൻ ലെസ്റ്റിൻ വിൽ‌സൺ.

വൈറ്റ് പ്ലെയിൻസ്‌ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് ഇടവക അംഗമാണ്.

പൊതുദർശനം: ജൂൺ 22 ചൊവ്വാഴ്ച 4 മുതൽ 9 വരെ: സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച്, 99 Park Avenue , White Plains , NY 10603 .

സംസ്ക്കാര ശുശ്രുഷ ജൂൺ 23 ബുധനാഴ്ച രാവിലെ 8 .30 : സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് . തുടർന്ന് സംസ്കാരം White Plains Rural Cemetery , 167 N Broadway , White Plains.

ശ്രീകുമാർ ഉണ്ണിത്താൻ

By admin

Leave a Reply

Your email address will not be published. Required fields are marked *