വെയിന്‍ സിനിമയുടെ സെറ്റില്‍ നിന്ന് നടന് ഷെയിന്‍ നിഗം ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് ഷെയിനിനെതിരേ നടപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ജോബി ജോര്‍ജുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഷൂട്ടിങ്ങ് നീട്ടേണ്ടി വന്നിരുന്നു. നിര്‍മ്മാതാക്കളുടെയും താര സംഘടന അമ്മയും ഇടപെട്ടാണ് ഷൂട്ടിങ്ങ് പുനരാരംഭിച്ചത്.