Month: November 2021

ജീവപ്രകാശം ക്രിസ്തിയ സംഗീത ആൽബം ബിഷപ് ഡോ.മാർ ഫിലക്സിനോസ് പ്രകാശനം ചെയ്തു

അറ്റ്ലാന്റാ: അമേരിക്കയിൽ അറിയപ്പെടുന്ന ക്രിസ്തിയ ഗാനരചയിതാവും, സംഗീതജ്ഞനും, ഗായകനും കൂടിയായ ജോർജ് വർഗീസ്‌ (ജയൻ) രചനയും, സംഗീതവും നൽകിയ ജീവപ്രകാശം എന്ന ക്രിസ്തിയ സംഗീത ആൽബം മാർത്തോമ്മാ…

ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

ചിക്കാഗോ: ചിക്കാഗോയിൽ നടത്തപെടുന്ന ഈ വർഷത്തെ IPCNA മീഡിയ കോൺഫ്രൻസിൽ വച്ച് സമ്മാനിക്കുന്ന ഇന്ത്യ പ്രസ്ക്ലബ്ബിന്റെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഡൽഹി റസിഡന്റ് എഡിറ്റർ…

പ്രസ് ക്ലബ് സമ്മേളനം നാളെ മുതൽ: മലയാളം എഴുതാം, പറയാം, വായിക്കാം

മലയാളത്തെ ആർക്ക് വേണമെന്ന ചോദ്യം പ്രസക്തമാകുന്നത് കേരളത്തിന് പുറത്തേക്ക് വിമാനത്തിൽ സഞ്ചരിക്കുമ്പോഴാണ് . ഇന്ത്യാ മഹാരാജ്യം വിട്ട് കഴിഞ്ഞാൽ പിന്നെ കേരളീയർ പോലും മലയാളത്തെ ബോധപൂർവ്വം മറന്നു…

ഫീനിക്സ് മാർത്തോമ്മാ ദേവാലയത്തിന്റെ കൂദാശ നാളെ

അരിസോണ: മാർത്തോമ്മാ സഭയുടെ അരിസോണ സംസ്ഥാനത്തെ ഫീനിക്സ് മാർത്തോമ്മാ ദേവാലയത്തിന്റെ കൂദാശ കർമ്മം നാളെ (ശനി) രാവിലെ 10 മണിക്ക് നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ…

ഏറ്റവും നല്ല ‘ഫിലാന്ത്രോപ്പിസ്റ്’ അവാർഡ് നാഷ്‌വിൽ ടെന്നസിയിൽ നിന്നുള്ള സാം ആന്റോക്ക്

ചിക്കാഗോ: ചിക്കാഗോയിൽ വച്ച് നടത്തപ്പെടുന്ന ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിൽ വച്ച് അമേരിക്കൻ മലയാളി സമൂഹത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്…

ന്യുജഴ്‌സിയില്‍ വെടിയേറ്റു മരിച്ച ഇന്ത്യന്‍ വംശജന്റെ സംസ്‌കാരം നടത്തി

ന്യുജഴ്‌സി : ന്യുജഴ്‌സിയില്‍ വെടിയേറ്റു മരിച്ച ഇന്ത്യന്‍ വംശജന്‍ അറവപള്ളിയുടെ (54) സംസ്‌കാരം നടത്തി. ഒക്ടോബര്‍ 26ന് രാവിലെ കാസിനോയില്‍ നിന്നും ന്യുജഴ്‌സിയിലുള്ള വീട്ടില്‍ എത്തിയ ഇദ്ദേഹത്തെിനു…

15 മില്യന്‍ ഡോളര്‍ വിലയുള്ള പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് കൈമാറി

ന്യുയോര്‍ക്ക്: മോഷ്ടിക്കപ്പെട്ട 15 മില്യനോളം വില വരുന്ന പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ യുഎസ് അധികൃതരാണ് പുരാവസ്തുക്കള്‍ കൈമാറിയത്. നാലുമില്യന്‍ ഡോളറോളം വില…

മാധ്യമ പ്രവർത്തക നിഷാ പുരുഷോത്തമൻ ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിൽ പങ്കെടുക്കും

ചിക്കാഗോ: ചിക്കാഗോയിൽ വച്ച് നടത്തപെടുന്ന ഈ വർഷത്തെ IPCNA മീഡിയ കോൺഫ്രൻസിനെ ധന്യമാക്കുവാൻ പ്രമുഖ മാധ്യമ പ്രവർത്തകയും മനോരമ ന്യൂസിന്റെ ചീഫ് ന്യൂസ് പ്രൊഡ്യൂസറും കേരള പത്രപ്രവര്‍ത്തകയൂണിയന്‍റെ…

അന്താരാഷ്ട്ര മാധ്യമകോൺഫറൻസിന്റെ ‘ഗാല’ നൈറ്റിന് മാറ്റ് കൂട്ടുവാൻ ചിനു തോട്ടത്തിന്റെ ശിങ്കാരി സ്‌കൂൾ ഓഫ് റിഥം ചിക്കാഗോ

ചിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒൻപതാമത് മീഡിയാ കോൺഫ്രൻസിന്റെ സായാഹ്നങ്ങൾ താളലയമാക്കുവാൻ ചിക്കാഗോയിലെ പ്രമുഖ ഡാൻസ് ഗ്രൂപ്പായ ശിങ്കാരി സ്‌കൂൾ ഓഫ് റിഥം…

കോസ്റ്റ്‌കോ ജീവനക്കാരുടെ ശമ്പളം മണിക്കൂറിന് 17 ഡോളറായി വര്‍ധിപ്പിച്ചു

ഡാലസ് : അമേരിക്കയിലെ വന്‍കിട വ്യാപാര കേന്ദ്രമായ കോസ്റ്റ്‌കോ ജീവനക്കാരുടെ ശമ്പളം മണിക്കൂറിന് 17 ഡോളറായി ഉയര്‍ത്തി. കോസ്റ്റ്‌കോ സിഇഒ ക്രേഗ് ജലിനക്കാണ് പുതിയ വേതന വര്‍ധനവ്…