Month: July 2021

ഐ പി എല്ലില്‍ റവ ജോർജ് എബ്രഹാം ജൂലൈ 27 നു സന്ദേശം നല്‍കുന്നു

ഹൂസ്റ്റണ്‍ : ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈന്‍ ജൂലൈ 27 നു സംഘടിപ്പിക്കുന്ന ടെലി കോണ്‍ഫ്രന്‍സില്‍ സുപ്രസിദ്ധ സുവിശേഷക പ്രാസംഗീകനും, ബൈബിള്‍ പണ്ഡിതനുമായ റവ ജോർജ് എബ്രഹാം (വികാർ,…

ഡാളസ് കൗണ്ടിയിലും കോവിഡ് വ്യാപിക്കുന്നു; ഓറഞ്ച് അലർട്ടിലേക്ക്

ഡാളസ് : അടുത്ത ദിവസങ്ങളിൽ ഡാളസ് കൗണ്ടിയിൽ കോവിഡ് 19 കേസ്സുകൾ സാവകാശം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിലവിലുള്ള യെല്ലോ അലർട്ട് ഏറ്റവും വലിയ അലർട്ടിന്റെ രണ്ടാം…

കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 28-ന്

ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം 2021 ഓഗസ്റ്റ് 28-നു വൈകുന്നേരം 5 മണി മുതല്‍ ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു വിവിധ…

കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എ വെര്‍ച്വല്‍ സംവാദം ജൂലൈ 30ന്

ഹൂസ്റ്റണ്‍: കേരളത്തില്‍ വന്നു മുതല്‍ മുടക്കാനും വ്യവസായ വ്യാപാര സംരംഭങ്ങള്‍ തുടങ്ങാനുമുള്ള ആഹ്വാനങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കാറുണ്ട ്. പക്ഷെ ആ അഭ്യര്‍ത്ഥനകള്‍ മാനിച്ച് കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങിയ…

ഷുഗർലാൻന്റിന് അഭിമാനമായി സിമോൺ മാനുവേലിന് ഒളിമ്പിക് മെഡൽ

ഷുഗർലാൻന്റ് : ഹൂസ്റ്റൺ ഷുഗർലാൻന്റിൽ നിന്നുള്ള സിമോൺ മാനുവേലിന് ടോക്കിയോ ഒളിമ്പിക്സ് 4×100 ഫ്രീസ്റ്റെയിൽ റിലേയിൽ ഓട്ടു മെഡൽ ജൂലായ് 25 ഞായറാഴ്ച മത്സരത്തിൽ ഓസ്‌ട്രേലിയ ഗോൾഡ്…

ഡാളസ്സിലെ താപനില ഈ വര്‍ഷം ആദ്യമായി മൂന്നക്കത്തിലേക്ക്

ഡാളസ്: ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ താപനില ആദ്യമായി ഈ വര്‍ഷം നൂറു ഡിഗ്രിയിലേക്ക്. ജൂലായ് 25 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്കാണ് നാഷ്ണല്‍ വെതര്‍ സര്‍വീസ് ഡാളസ്…

ഏലിയാമ്മ ഫിലിപ്പ് നിര്യാതയായി

ചിക്കാഗോ: കോട്ടയം ഇടുവരിയില്‍ പരേതനായ ഇ.കെ. ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ ഫിലിപ്പ് (94) ചിക്കാഗോയില്‍ നിര്യാതയായി. കൂട്ടിക്കല്‍ പള്ളിവാതുക്കല്‍ കുടുംബാംഗമാണ്. തലപ്പാടി ഐപിസി സഭാംഗമായിരുന്ന പരേത ദീര്‍ഘകാലം…

പന്തുകളി മത്സരത്തിൽ വെടിവെയ്പ്പ് മൂന്നുപേർ കൊല്ലപ്പെട്ടു

ഡാളസ്: ഹ്യൂസ്റ്റനിൽ മത്യാസ് അൽമേഡ സോക്കർ ട്രെയിനിങ് ക്യാമ്പിൽ ജൂലൈയ് 25ന് ഉണ്ടായ വെടിവെയ്പ്പിൽ ഗർഭിണിയായ യുവതി ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു എന്ന് ഹാരിസ് കൗണ്ടി…

കാനഡ മുസ്ലിം മലയാളി അസോസിയേഷൻ ഈദ് ഗാഹ് സംഗമം, മിസ്സിസാഗാ എംപി റുഡോ കുസറ്റോ മുഖ്യാതിഥി

ടൊറേന്റോ(കാനഡ ):മുസ്ലിം മലയാളി അസോസിയേഷൻ കാനഡയുടെ കീഴിൽ ഡ്രൈവ് ത്രൂ ഈദ് ഗാഹ് സംഗമവും പഴയ കാല കമ്മ്യൂണിറ്റി പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.

നിഷാ രാമചന്ദ്രനെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു

വാഷിംഗ്ടണ്‍ ഡി.സി.: കണ്‍ഗ്രഷ്ണല്‍ ഏഷ്യന്‍ പസ്ഫിക്ക് അമേരി്കകന്‍ കോക്കസ്(APAICS) എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഇന്ത്യന്‍ അമേരിക്കന്‍ നിഷാ രാമചന്ദ്രനെ നിയമിച്ചു.