Month: May 2021

അമേരിക്കയിലെ അനലിറ്റിക്‌സ് 50 ജേതാക്കളില്‍ മലയാളി അന്‍സാര്‍ കാസിമും

ന്യു ജേഴ്‌സി: ഡ്രെക്‌സല്‍ യൂണിവേഴ്‌സിറ്റി ലിബോ കൊളജ് ഓഫ് ബിസിനസിന്റെ സെന്റര്‍ ഫോര്‍ ബിസിനസ് അനലിറ്റിക്‌സ് തെരെഞ്ഞെടുത്ത അനലിറ്റിക്‌സ് 50 ജേതാക്കളില്‍ മലയാളിയായ അന്‍സാര്‍ കാസിമും. അമേരിക്കയിലെ…

ട്രാഷില്‍ കളഞ്ഞ ഒരു മില്യൻറെ ടിക്കറ്റ് തിരിച്ചു നല്‍കി ഇന്ത്യന്‍ അമേരിക്കന്‍ മാതൃക കാട്ടി

സൗത്ത്വിക്ക് (മാസ്സച്യൂസെറ്റ്്സ്): ലോട്ടറി ടിക്കറ്റ് സ്‌ക്രാച്ചു ചെയ്തതിനുശേഷം സമ്മാനം ഇല്ലായെന്ന് കരുതി വലിച്ചെറിഞ്ഞ ടിക്കറ്റ് സ്റ്റോര്‍ ഉടമ പരിശോധിച്ചപ്പോള്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം ലഭിച്ചതായി കണ്ടെത്തുകയും…

റൂഫ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതി വീണു മരിച്ചു

ന്യൂയോര്‍ക്ക് : വീടിനു മുകളിലുള്ള വിശാലമായ ടെറസ്സില്‍ സംഘടിപ്പിച്ച ഹൗസ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ കേംറോണ്‍ പെരില്ലി (24) എന്ന യുവതി ടെറസ്സില്‍ നിന്നും താഴേക്ക് വീണു മരിച്ചു.…

ജൂതവംശജര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളെ ബൈഡനും കമല ഹാരിസും അപലപിച്ചു

വാഷിംഗ്്ടണ്‍ ഡി.സി. : അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും, ഇസ്രായേല്‍ പാലിസ്ത്യന്‍ തര്‍ക്കങ്ങളിലും ജൂതവംശജര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമണങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡനും കമലാ ഹാരിസും ശക്തമായ ഭാഷയില്‍…

അലബാമ പോലീസിന്റെ ക്രൂരമായ പീഡനത്തിനിരയായ സുരേഷ് ഭായ് പട്ടേലിന് 1.75 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

മാഡിസണ്‍ : അമേരിക്കയില്‍ എത്തി 11-ാം ദിവസം മകന്റെ വീട്ടില്‍ നിന്നു പുറത്തേക്കു നടക്കാന്‍ ഇറങ്ങിയതിനു പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നു…

ഡോ.കുര്യന്‍ മത്തായിയുടെ പൊതുദര്‍ശനവും സംസ്‌കാരവും മെയ് 28, 29 തീയതികളില്‍

അപ്പര്‍ഡാര്‍ബി, ഫിലഡല്‍ഫിയ: കഴിഞ്ഞ ആഴ്ച അന്തരിച്ച ഡോ. കുര്യന്‍ മത്തായിയുടെ (81) പൊതുദര്‍ശനവും ശവസംസ്‌ക്കാര ശുശ്രൂഷകളും മെയ് 28,29 തീയതികളില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. വിദ്യാഭ്യാസ വിദഗ്ദ്ധന്‍,…

കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂലൈ മൂന്നിന് ചിക്കാഗോയില്‍

ചിക്കാഗോ: വുഡ് റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബിന്റെയും ഫൈവ് സ്റ്റാര്‍ ലോജിസ്റ്റിക് സര്‍വീസ് ഐ എന്‍ സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2021 ജൂലൈ 03 ശനിയാഴ്ച ചിക്കാഗോയില്‍ വച്ച്…

ഇസ്രായേല്‍-പാലസ്ത്യന്‍ സംഘര്‍ഷം ഉടനെ അവസാനിപ്പിക്കണം. യു.എന്‍. സെക്രട്ടറി ജനറല്‍

വാഷിംഗ്ടണ്‍ ഡി.സി.: ഒരാഴ്ചയായി തുടര്‍ന്ന പശ്ചിമേഷ്യ സംഘര്‍ഷം ഉടനെ അവസാനിപ്പിക്കണമെന്ന യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയൊ ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു.

നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ഡാളസ് : ഡാളസ് മൗണ്ടന്‍ ക്രീക്ക് സ്ട്രീറ്റില്‍ നാല് വയസ്സുകാരനെ ക്രൂരമായി വധിച്ച കേസില്‍ 18 വയസ്സുകാരനെ അറസ്‌റ് ചെയ്തതായി മെയ് 15 ന് ഡാളസ് പോലീസ്…

ഞായറാഴ്ച ടെക്‌സസ്സ് കോവിഡ് മരണ വിമുക്ത ദിനം

ഓസ്റ്റിന്‍: മെയ് 16 ഞായറാഴ്ച ടെക്‌സസ്സില്‍ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. എന്നാല്‍ സംസ്ഥാനമൊട്ടാകെ 650 പേര്‍ക്ക് കൊറോണ…