Month: March 2021

10 – മത് സൗത്ത് വെസ്റ്റ് മാർത്തോമ്മ റീജിയണൽ കോൺഫ്രറൻസ് നാളെ

ഡാലസ്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ് ഭദ്രാസനത്തിലെ സൗത്ത് വെസ്റ്റ് റീജിയണലിലെ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ ഫെലോഷിപ്പ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ…

അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലന്റിന്റെ നിയമനം സെനറ്റ് അംഗീകരിച്ചു

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ അറ്റോര്‍ണി ജനറലായി ബൈഡന്‍ – കമലാ ഹാരിസ് ടീം നോമിനേറ്റ് ചെയ്തിരുന്ന മെറിക് ഗാര്‍ലന്റിനെ യു.എസ് സെനറ്റ് ബഹുഭൂരിപക്ഷത്തോടെ അംഗീകരിച്ചു.

മാര്‍ച്ച് 14 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട്

ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 14 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെയ്ക്കും. 2020 നവംബര്‍1 യായിരുന്നു സമയം ഒരു…

ഫ്‌ളോറിഡയില്‍ അവയവദാനത്തിന് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 11.4 മില്യന്‍

ഫ്‌ളോറിഡാ: ഫ്‌ളോറിഡാ സംസ്ഥാനത്ത് മരണാനന്തരം അവയവം ദാനം ചെയ്യുവാന്‍ സമ്മതപത്രം സമര്‍പ്പിച്ചവരുടെ എണ്ണം 11.4 മില്യണ്‍ കവിഞ്ഞതായി ലൈഫ് ലിങ്ക് ഫൗണ്ടേഷന്റെ പത്രകുറിപ്പില്‍ പറയുന്നു. അമേരിക്കയിലെ ഏറ്റവും…

കൊലപാതക കുറ്റത്തിന് 34 വര്‍ഷം ജയിലില്‍; ഒടുവില്‍ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയയ്ക്കുന്നു

ഡാളസ്: ജെഫ്രി യംഗ് എന്ന തുണിക്കച്ചവടക്കാരന്റെ കാര്‍ തട്ടിയെടുത്ത് കവര്‍ച്ച ചെയ്ത ശേഷം വധിച്ച കേസ്സില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി 34 വർഷം ജയിലില്‍ കഴിയേണ്ടി വന്ന ഹതഭാഗ്യനായ…

രുചിഭേദങ്ങളുടെ നിറകൂട്ടുമായി ഇന്‍ഡ്യന്‍ കട.കോം പ്രവര്‍ത്തനം ആരംഭിച്ചു

അമേരിക്കയിലെ ഷുഗര്‍ലാന്‍ഡില്‍ ഉള്ള രണ്ടു യുവ മലയാളി സംരംഭകരുടെ നേതൃത്വത്തില്‍ Indiankada.com (IndiankadaLLC) കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ പ്രമുഖ ബ്രാഡുകളായ ബ്രാമിന്‍സ്, ഡബിള്‍ഹോഴ്‌സ്, ഈസ്‌റ്റേണ്‍,…

യുഎസില്‍ പ്രതിവര്‍ഷം കാണാതാകുന്ന കുട്ടികളുടെ എണ്ണം 420,000; ഡാലസില്‍ കണ്ടെത്തിയത് 31 പേരെ

ഡാളസ്സ്: ഡാളസ് മെട്രോപ്ലെസ്‌കില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നടത്തിയ തിരച്ചലില്‍ 31 കാണാതായ കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞതായി മാര്‍ച്ച് 10 ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് യു.എസ്…

കാണാതായ യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ നിന്നു കണ്ടെടുത്തു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കഴിഞ്ഞ നവംബര്‍ 3നു കാണാതായ യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ നിന്നു കണ്ടെടുത്തു. രണ്ടു കുട്ടികളുടെ മാതാവ് കൂടിയായ ഡെസ്റ്റിനി സ്‌മോത്തേഴ്‌സ് എന്ന യുവതിയുടെ…

അഞ്ജലി മെഹ്‌റോത്ര ന്യുജഴ്‌സി അസംബ്ളിയിലേക്ക് മത്സരിക്കുന്നു

ന്യുജഴ്‌സി: ഇന്ത്യന്‍ അമേരിക്കന്‍ കമ്പ്യൂട്ടര്‍ സയന്റിസ്റ് അഞ്ജലി മെഹ്‌റോത്ര ന്യുജഴ്‌സി സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്നു. നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് വുമണ്‍ പ്രസിഡന്റായ അഞ്ജലി 21- മത് ഡിസ്ട്രിക്ടില്‍…

അര്‍ക്കന്‍സാസില്‍ പൂര്‍ണ്ണമായി ഗര്‍ഭഛിദ്രം നിരോധിക്കുന്ന ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പുവച്ചു

അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് സംസ്ഥാനത്ത് ഗര്‍ഭഛിദ്രം പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഗവര്‍ണ്ണര്‍ അശ് ഹച്ചിന്‍സണ്‍ ഒപ്പുവെച്ചു. ഗര്‍ഭഛിദ്രം ഒഴിവാക്കുന്ന 14-മത് സംസ്ഥാനമാണ് അര്‍ക്കന്‍സാസ്. മാര്‍ച്ച് 9 ചൊവ്വാഴ്ച ഒപ്പുവെച്ച…