Month: November 2020

സാറാമ്മ പോള്‍ നിര്യാതയായി

ന്യുയോര്‍ക്ക്: കോട്ടയം കളത്തിപ്പടി ഇറക്കത്തില്‍ പരേതനായ ഇ.റ്റി.പോളിന്റെ (ബേബി) ഭാര്യ സാറാമ്മ പോള്‍ (ലൈസാമ്മ, 90) സ്റ്റാറ്റന്‍ഐലന്‍ഡില്‍ നിര്യാതയായി. മക്കള്‍: തോമസ് പോള്‍, ഏബ്രഹാം പോള്‍, ജോര്‍ജ്…

ജോഷി കുര്യാക്കോസ് നിര്യാതനായി

ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുന്‍ ചെയര്‍മാന്‍ ജോഷി കുര്യാക്കോസ് (46) നിര്യാതനായി. ഹൃദയസ്തംഭനമായിരുന്നു. 2018 -2019 വര്‍ഷങ്ങളില്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ എന്ന നിലയില്‍…

ഇനി ഫോട്ടോ ഫിനിഷ് ; ബൈഡനോ- ട്രമ്പോ, തീരുമാനം നവാഡയിലൂടെ

ന്യൂജേഴ്‌സി: രണ്ട് ഇരവ് പകലുകൾ ലോകം ഉറക്കമൊഴിച്ചു കാത്തിരുന്ന അമേരിക്കയുടെ തെരെഞ്ഞെടുപ്പ് ഫലം ജോ ബൈഡനെ തുണയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഇനി നവാഡയിലെതെരെഞ്ഞെടുപ്പ് ഫലമാണ് അടുത്ത നാലു…

ചരിത്രത്തിലാദ്യമായി ഡെലവെയര്‍ സ്റ്റേറ്റ് സെനറ്റിലേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ സാറാ മക്‌ബ്രൈഡ് വിജയിച്ചു

ഡെലവെയര്‍: അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന സെനറ്റിലേക്ക് ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഡെലവെയര്‍ സ്റ്റേറ്റ് സെനറ്റിലേക്ക് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സാറാ മക്‌ബ്രൈഡാണ്…

ഫോമ ഗ്രേറ്റ്‌ലേക്‌സ് റീജിയണ്‍ 2020 -2022 പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ഡിട്രോയിറ്റ്: ഫോമാ ഗ്രേറ്റ്‌ലേക്‌സ് റീജിയണ്‍ 2020- 2022 വര്‍ഷത്തെ പ്രവര്‍ത്തന ഉത്ഘാടനം ഫോമായുടെ നാഷണല്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് നിര്‍വഹിച്ചു. സാംസ്കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പുതിയ പ്രവര്‍ത്തനങ്ങളും…

ടെക്‌സസിലെ ഗാര്‍ലാന്‍ഡ് ലൈബ്രറിയില്‍ അവസാന നിമിഷവും വോട്ടര്‍മാര്‍

ഡാളസ്: അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ വീറും വാശിയും തെളിയിച്ചുകൊണ്ട് വോട്ടിംഗ് തീരുന്ന അവസാന മണിക്കൂറിലും വോട്ടുചെയ്യുവാന്‍ ജനങ്ങള്‍ എത്തി. സ്‌റ്റേറ്റ് റെപ്രസെന്ററ്റീവ് വില്‍ ഡഗ്ലസിനെ അദ്ദേഹത്തിന്റെ പ്രവര്‍ത്തകരുമായി…

ഹൂസ്റ്റൺ എക്യൂമെനിക്കൽ ബൈബിൾ ക്വിസ് മത്സരം നടത്തി – സെന്റ് ജെയിംസ് ക്നാനായ ടീം ജേതാക്കൾ

ഹൂസ്റ്റൺ : ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ (ഐസിഇസിഎച്ച്) എല്ലാ വർഷവും നടത്തിവരാറുള്ള എക്യൂമെനിക്കൽ ബൈബിൾ ക്വിസ് ഒക്ടോബർ മാസം 25 ന്…