ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്ത് ദിവംഗതനായി
കൊച്ചി: ജപ്പാനിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്ത് (76) ദിവംഗതനായി. പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം ടോക്കിയോയിലെ മിഷന്‍ ആശുപത്രിയില്‍. എറണാകുളംഅങ്കമാലി അതിരൂപതയിലെ ചേര്‍ത്തല…