യുഎസ് പ്രസിഡന്റ് ട്രംപിനെ കണ്ട ബ്രസീലിയന്‍ ഉദ്യോഗസ്ഥന് കൊറോണ
ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബോള്‍സോനാരോയുടെ കമ്മ്യൂണിക്കേഷന്‍സ് ഹെഡ് കൊറോണ രോഗബാധിതനായി. ഈ വാരാന്ത്യത്തില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി ഫ്ലോറിഡയില്‍ കൂടിക്കാഴ്ച നടത്തിയതാണെന്ന് സര്‍ക്കാര്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട്…
