Month: March 2020

മാര്‍ മാക്കീല്‍ നാഷ്ണല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 7 രാവിലെ 9.30 നു ആരംഭിക്കുന്നു

റ്റാമ്പാ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക്ക് ഫൊറോന ഇടവക കഴിഞ്ഞ 6 വര്‍ഷമായി നടത്തിവരുന്ന മാര്‍മാക്കീല്‍ നാഷ്ണല്‍ ബാസ്‌കറ്റഅ ബോള്‍ ടൂര്‍ണമെന്റ് ദേവാലയത്തിന്റെ ദശാബ്ദിയോടനുബന്ധിച്ച് അതിവിപുലമായി ഈ…

എൻ. എസ് . എസ് ഓഫ് നോർത്ത് അമേരിക്കയുടെ അവാർഡ് നൈറ്റ് മാർച്ച് 7 ന് തിരുവനന്തപുരത്ത്

എൻ. എസ് . എസ് ഓഫ് നോർത്ത് അമേരിക്കയുടെ ഈ വർഷത്തെ അവാർഡ് നൈറ്റ് തിരുവനന്തപുരത്തുള്ള ഉദയ പാലസ് കൺവെൻഷൻ സെന്ററിൽ വെച്ച് മാർച്ച് 7 ശനിയാഴ്ച…

ഡിട്രോയിറ്റ് മാര്‍ത്തോമാ ചര്‍ച്ചിന്റെ പുതിയ മദ്ബഹയുടെ ശിലാസ്ഥാപനം മാര്‍ ഫിലക്‌സിനോസ് നിര്‍വഹിച്ചു

ഡിട്രോയിറ്റ്: മിഷിഗണിലെ ആദ്യ മാര്‍ത്തോമാ പാരീഷ് ആയ ഡിട്രോയിറ്റ് മാര്‍ത്തോമാ ദേവാലയത്തിന്റെ പുതിയ മദ്ബഹയുടേയും, പാര്‍ക്കിംഗ് ഏരിയയുടേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് ഭദ്രാസന അധ്യക്ഷന്‍ ഡോ. ഐസക്…

കാര്യണ്യ രംഗത്തു കൈതാങ്ങായി പ്രവാസി മലയാളി ഫെഡറേഷൻ

തിരുവനന്തപുരം- ഭാര്യയും മകളും തെരുവിൽ ഇറക്കിവിട്ട നിർഭാഗ്യവാനയ സതീശനു പ്രവാസി മലയാളി ഫെഡറേഷന്റെ നേത്രത്വത്തിൽ വിടുനിർമ്മാണം ആരംഭിച്ചു. പ്രവാസി സ്നേഹഭവനം എന്ന് മഹത്തായ പുണ്യകർമത്തിന്റെ ഭാഗമായി ചിറയിൽകീഴ്,…

കുരിശ് നീക്കം ചെയ്യണമെന്ന വാദം ഫ്‌ളോറിഡാ സര്‍ക്യൂട്ട് കോടതി തള്ളി

പെന്‍സ്‌കോള (ഫ്‌ളോറിഡ): രണ്ടാം ലോകമഹായുദ്ധ സ്മാരമായി ഫ്‌ളോറിഡാ സംസ്ഥാനത്തെ പെന്‍സകോള പൊതു സ്ഥലത്തു സ്ഥാപിച്ചിരുന്ന കുരിശു നീക്കം ചെയ്യണമെന്ന യുക്തിവാദികളുടെ ആവശ്യം ഫ്‌ളോറിഡാ ഇലവെന്‍ത്ത് സര്‍ക്യൂട്ട് കോര്‍ട്ട്…

കുഞ്ഞമ്മ പാപ്പി നിര്യാതയായി

ന്യൂയോര്‍ക്ക് : പുനലൂര്‍ ഇളമ്പല്‍ പരേതരായ വര്‍ഗീസ് പാപ്പി, അന്നമ്മ പാപ്പി ദമ്പതികളുടെ പുത്രിയായ ശ്രീമതി കുഞ്ഞമ്മ പാപ്പി ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റാറ്റന്‍ ഐലന്റില്‍ നിര്യാതയായി. പരേത…

മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് വെള്ളിയാഴ്ച മുതൽ – ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയനിലുള്ള ഇടവക മിഷന്‍, സേവികാ സംഘം, സീനിയര്‍ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍…

“രാഗവിസ്മയ 2020” കിക്ക് ഓഫ് നടത്തി

ഹൂസ്റ്റൺ: സെൻ്റ്. പീറ്റേർസ് & സെൻ്റ്. പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന “രാഗവിസ്മയ 2020” എന്ന ക്രിസ്തീയ ശാസ്ത്രീയ സംഗീത പരിപാടിയുടെ കിക്ക് ഓഫ് മാർച്ച്…

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ ചുമതലയേറ്റു

ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളുടെ സേവനപാരമ്പര്യവുമായി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റ് മലയാളി സമൂഹത്തില്‍ ചിരപ്രതിഷ്ഠനേടിയ മലയാളി അസോസിയേഷന്റെ 2020-ലെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. വാര്‍ഷിക പൊതുയോഗത്തില്‍ വച്ചു നടത്തപ്പെട്ട തെരഞ്ഞെടുപ്പില്‍ സംഘടനയുടെ…

ഫ്രണ്ട്‌സ് ‘ൻ’ ഹാർമണിയുടെ ‘ഓൾഡ് ഈസ് ഗോൾഡ്’ ടിക്കറ്റ് വിതരണോദ്ഘാടാനം നടന്നു

അമേരിക്കയിലെ പ്രശസ്തരായ പ്രൊഫഷണൽ ഗായകരുടെയും, ഒപ്പം നിരവധി ഓർക്കസ്ട്രയുടെയും അകമ്പടിയോടെ ഏപ്രിൽ 19നു ന്യൂ ജേർസി ഫോർഡ്‌സിലെ റോയൽ ആൽബർട്സ് പാലസിൽ നടക്കുന്ന ‘ഓൾഡ് ഈസ് ഗോൾഡ്’…