Month: January 2020

ട്രംമ്പിന്റെ അധികാരം പരിമിതപ്പെടുത്തിയും ശാസിച്ചും യു എസ് ഹൗസ് പ്രമേയം പാസ്സാക്കി

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഡൊണാള്‍ഡ് ട്രംമ്പിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തിയും, ഇറാനെതിരെ ട്രംമ്പ് സ്വീകരിച്ച നിലപാടിനെ ശാസിച്ചും യു എസ് ഹൗസ് ജനുവരി…

മാപ്പ് 2020 പ്രവര്‍ത്തനോദ്ഘാടനം ഫാദര്‍ ജോണ്‍ ശങ്കരത്തില്‍ നിര്‍വ്വഹിച്ചു

ഫിലാഡല്‍ഫിയാ, വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തന മികവുകൊണ്ട് അമേരിക്കന്‍ മലയാളികളുടെ ഇഷ്ട സംഘടനയായി എന്നും നിലകൊള്ളുന്ന ഫിലാഡല്‍ഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ…

തത്വമസി തത്വം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം മണ്ഡലമകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി

ചിക്കാഗോ. ഭൗതിക സുഖങ്ങള്ക്കു പിന്നാലെ ഓടുന്ന ജീവിതങ്ങള്‍ക്ക്, ആത്മീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കിയ അറുപതു നാളുകള്‍ക്ക് ശേഷം, ശ്രീ ആനന്ദ് പ്രഭാകറിന്റെയും, പ്രധാന പുരോഹിതന്‍ ശ്രീ ബിജു…

ഷാജു സാം ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഷാജു സാം ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. 1984-ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം ഉടന്‍ ചെയ്ത് രണ്ടുകാര്യങ്ങളാണ്. ഒന്നാമത് സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കിന്റെ…

ഡാളസില്‍ സീസണിലെ ആദ്യ ഹിമപാതവും, കനത്ത പേമാരിയും

ഡാളസ്: 2017 ജനുവരി ആറിനുശേഷം ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ ആദ്യമായി കനത്ത ഹിമപാതം (മഞ്ഞുവീഴ്ച) ഉണ്ടായതായി നാഷണല്‍ വെതര്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരി പതിനൊന്നാം തീയതി…

നാസയുടെ പുതിയ ബഹിരാകാശയാത്രികനായി ഇന്ത്യന്‍ അമേരിക്കന്‍ രാജ ജെ വി ചാരിയും

ഹ്യൂസ്റ്റണ്‍: നാസയുടെ രണ്ടു വര്‍ഷത്തിലേറെ നീണ്ടുനിന്ന അടിസ്ഥാന ബഹിരാകാശ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവരില്‍ ഇന്ത്യന്‍ അമേരിക്കന്‍ യുഎസ് വ്യോമസേനാ കേണല്‍ രാജ ജെ വര്‍പുട്ടൂര്‍ ചാരിയും. ബഹിരാകാശ…

ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി വിവേക് സുബ്രമണ്യനു ദാരുണാദ്യം

ഫിലാഡൽഫിയ :ഡ്രെക്സിൽ മെഡിക്കൽ യൂണിവേർസിറ്റി മൂന്നാം വർഷ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥി വിവേക് സുബ്രമണ്യ( 23) യൂണിവേഴ്സിറ്റി അപ്പാർട്മെന്റ് കെട്ടിടത്തിൽ നിന്നും വീണു ദാരുണാദ്യം . .ജനു…

2020 ജനസംഖ്യാ കണക്കെടുപ്പിന് 500000 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി: 2020 ല്‍ അമേരിക്കയില്‍ നടക്കുന്ന ജനസംഖ്യ കണക്കെടുപ്പിന് യു എസ് സെന്‍സസ് ബ്യൂറോ ദേശീയാടിസ്ഥാനത്തില്‍ 500000 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. അമേരിക്കയില്‍ ഓരോ…

മൂന്നു വീടുകള്‍ കൂടി കേരളത്തിന്, മാതൃകയായായി വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍

ന്യൂയോര്‍ക്ക്: മലയാളികളുടെ സംഘടനാ ബോധത്തിന് അമേരിക്കയിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടന വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഇപ്പോഴും ഒരു പടി മുന്നിലാണ് .എല്ലാ കാര്യത്തിലും ..…

ഇറാന്റെ ഖാസെം സൊലൈമാനിയെ വധിക്കാനുള്ള ട്രം‌പിന്റെ ‘ഉദ്ദേശ്യങ്ങള്‍’ കോണ്‍ഗ്രസ്‌മാന്‍ രാജ കൃഷ്ണമൂര്‍ത്തി ചോദ്യം ചെയ്തു

വാഷിംഗ്ടണ്‍: ഈ മാസം ആദ്യം ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസെം സൊലൈമാനിയെ വധിച്ച വിവാദമായ യു എസ് ഡ്രോണ്‍ ആക്രമണത്തിന് ഉത്തരവിട്ട പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ‘ഉദ്ദേശ്യ’…