Month: January 2020

ഓസ്ട്രേലിയന്‍ കാട്ടുതീ പുക അന്തരീക്ഷത്തിലെ ‘സ്ട്രാറ്റോസ്ഫിയറില്‍’ എത്തിയെന്ന് നാസ

വാഷിംഗ്ടണ്‍: ഓസ്ട്രേലിയയിലെ വിനാശകരമായ കാട്ടുതീയില്‍ നിന്നുള്ള പുക ലോകമെമ്പാടും ഒരു മുഴുവന്‍ പരിഭ്രമണം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, വീണ്ടുമത് ഉത്പാദിപ്പിച്ച രാജ്യത്തിന് മുകളിലൂടെ ആകാശത്തേക്ക് മടങ്ങിവരുമെന്ന് നാസ പറയുന്നു.…

ഓട്ടിസം ബാധിച്ച കൗമാരക്കാരിയെ മറ്റൊരാളുടെ ബോര്‍ഡിംഗ് പാസുമായി ഫ്ലോറിഡ വിമാനത്താവളത്തില്‍ കണ്ടെത്തി

ഫ്ലോറിഡ: മറ്റൊരാളുടെ ബോര്‍ഡിംഗ് പാസ് ഉപയോഗിച്ച് ടിഎസ്എയുടെ സെക്യൂരിറ്റി ക്ലിയറന്‍സിലൂടെ കടന്നുപോയ ഓട്ടിസം ബാധിച്ച കൗമാരക്കാരിയെ വിമാന ജോലിക്കാര്‍ തടഞ്ഞുവെച്ചു. ഒര്‍ലാന്റോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്.…

ഷെറിഫ് ആംമ്പര്‍ ലീയ്സ്റ്റ് വാഹനമിടിച്ച് മരിച്ചു

ലോസ് ആഞ്ചലസ്: ക്രോസ് വാക്കിലൂടെ നടന്നു വന്നിരുന്ന വൃദ്ധ നിലത്തു വീണതിനെ തുടര്‍ന്ന് കാറില്‍ നിന്നും പുറത്തിറങ്ങി സഹായിക്കാനെത്തിയതായിരുന്ന ഷെറിഫ് ഡിറ്റക്റ്റീവ് ആംമ്പര്‍ ലിയ്സ്റ്റ് (41) വൃദ്ധയെ…

നവ്യാനായര്‍ ഒരിടവേളക്ക് ശേഷം തിരിച്ചു വരുന്നു

വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെ നവ്യാനായര്‍ വീണ്ടും വെള്ളിത്തിരയിലേക്ക്. വളരെ കരുത്തുറ്റ കഥാപാത്രമാണ് ഈ ചിത്രത്തില്‍ നവ്യാനായരുടേത്. എസ് സുരേഷ് ബാബു തിരക്കഥയും…

ചിഞ്ചു അനീഷ് നിര്യാതയായി

കടുത്തുരുത്തി: അറുന്നൂറ്റിമംഗലം നരിക്കുഴിയില്‍ (വടകരക്കാലായില്‍) അഗസ്റ്റ്യന്റെ മകളും വഴുതക്കാട് ജ്യോതിനികേതനില്‍ അനീഷിന്‍റെ ഭാര്യയുമായ ചിഞ്ചു അനീഷ് (29) കാനഡയില്‍ നിര്യാതയായി. സംസ്കാരം ബുധനാഴ്ച മൂന്നിന് അറുന്നൂറ്റിമംഗലം സെന്‍റ്…

ഡാളസ്സ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ ജനുവരി 18 ന്

ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടാക്‌സ് സെമിനാര്‍ ജനുവരി 18 ശനിയാഴ്ച വൈകിട്ട് 3.30 മുതല്‍ കേരള…

ഭവനരഹിതര്‍ക്ക് ക്രിസ്തുമസ് പുതുവത്സരാഘോഷം ഒരുക്കി മദര്‍ തെരെസ്സാ സിസ്‌റ്റേഴ്‌സ്

ന്യൂജേഴ്‌സി: മദര്‍ തെരെസ്സാ സിസ്‌റ്റേഴ്‌സ് കോണ്‍ഗ്രിഗേഷന്‍ മിഷിനറി ഓഫ് ചാരിറ്റീസിന്റെ ആഭിമുഖ്യത്തില്‍ മന്‍ഹാട്ടനിലെ ഷെല്‍ട്ടറില്‍ കഴിയുന്ന അമ്പതില്‍ പരം ഭവന രഹിതര്‍ക്ക് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചത് ശ്രദ്ധേയമായി.…

ഹിലറി ക്ലിന്റൻ ബെൽഫാസ്റ്റ് ക്യൂൻസ് യൂണിവേഴ്സിറ്റിയുടെ പ്രഥമ വനിത ചാൻസലർ

ന്യൂയോർക് : മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റനു ബെൽഫാസ്റ്റ് ക്യൂൻസ് യൂണിവേഴ്സിറ്റിയുടെ പുതിയ ചാൻസലറായി നിയമനം ലഭിച്ചു. യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത,…

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജൊ ബൈഡനായിരിക്കും മുഖ്യ എതിരാളിയെന്ന് ട്രംമ്പ്

ഒഹായൊ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ മുഖ്യ എതിരാളി ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള മുന്‍ വൈസ് പ്രസിഡന്റ് ജൊ ബൈഡനായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംമ്പ് പ്രവചിച്ചു. എന്റെ പ്രചരണ…

തോമസ് ആൻറണി യുടെ അകാല വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത് ടെക്സാസ് അനുശോചിച്ചു

ഡാളസ് :മെട്രോ വാർത്തയിൽ ആർട്ട് എഡിറ്ററും ദീപിക ദിനപ്പത്രത്തിൽ സേവനമനുഷ്ടിക്കുകയും ,ദീർഘകാലം കോട്ടയം പ്രസ്ക്ലബ് സെക്രട്ടറിയുമായിരുന്ന തോമസ് ആൻറണി(62) യുടെ അകാല വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ്…