Month: December 2019

ജേഴ്സി സിറ്റിയെ പരിഭ്രാന്തിയിലാഴ്ത്തിയ വെടിവെപ്പില്‍ പോലിസ് ഓഫീസര്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു

ജേഴ്സി സിറ്റി ( ന്യു ജെഴ്‌സി) : ഡിസമ്പർ 10 ചൊവ്വാഴ്ച ഉച്ചക്ക് ജേഴ്സി സിറ്റിയില്‍ ഉണ്ടായ വെടിവെപ്പില്‍ പോലിസ് ഓഫീസര്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു.…

എബിന്‍ കുര്യാക്കോസ് ഏഷ്യന്‍ അമേരിക്കന്‍ എംപ്ലോയ്‌മെന്റ് അഡൈ്വസറി കൗണ്‍സിലിലേക്ക്

ചിക്കാഗോ: ഇല്ലിനോയി ഗവര്‍ണര്‍ ജെ.ബി പ്രിറ്റ്‌സ്കര്‍ ചിക്കാഗോ നിവാസിയായ ഏഷ്യന്‍ അമേരിക്കന്‍ എബിന്‍ കുര്യാക്കോസിനെ ഏഷ്യന്‍ അമേരിക്കന്‍ എംപ്ലോയ്‌മെന്റ് അഡൈ്വസറി കൗണ്‍സിലിലേക്ക് മെമ്പറായി നിയമിച്ചു. ഏഷ്യന്‍ അമേരിക്കന്‍…

മിസ്സ് സൗത്ത് ആഫ്രിക്ക സൊസിബിനി ടുണ്‍സിന് മിസ്സ് യൂണിവേഴ്‌സ് കിരീടം

അറ്റ്‌ലാന്റാ: ഡിസംബര്‍ 8 ന് അറ്റ്‌ലാന്റാ ടെയ്!ലര്‍ പെറി സ്റ്റുഡിയോയില്‍ നടന്ന മിസ്സ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തില്‍ സൊസിബിനി ടുണ്‍സി (ദഛദകആകചക ഠഡചദക) മിസ്സ് സൗത്ത് ആഫ്രിക്ക…

മയക്കുമരുന്നിനെതിരേയുള്ള പോരാട്ടത്തിന് ട്രംപിന്റെ തേര്‍ഡ് ക്വാര്‍ട്ടര്‍ സാലറി സംഭാവന ചെയ്തു

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നിന്റെ സ്വാധീനത്തിനെതിരേയുള്ള പോരാട്ടത്തിനും, മയക്കുമരുന്നിന് അടിമകളായവരെ അതില്‍ നിന്നും വിമോചിപ്പിക്കുന്നതിനും, പുനരുദ്ധരിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്നതിനു പ്രസിഡന്റ് ട്രംപ് ഈവര്‍ഷത്തെ…

ന്യൂയോര്‍ക്കില്‍ ബസ് ലൈന്‍ തടസ്സപ്പെടുത്തുന്നവരില്‍ നിന്നും പിഴ ഈടാക്കി തുടങ്ങി

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കില്‍ ബസ്സിന്റെ സഞ്ചാര പാത തടസപ്പെടുത്തുന്ന ഇതര വാഹനങ്ങളുടെ ഡ്രൈവര്‍മാരില്‍ നിന്നും പിഴ ഈടാക്കി തുടങ്ങി. ഡിസംബര്‍ 6 വെള്ളിയാഴ്ച മുതലാണ് M-15, M-14,…

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷം ഡിസംബർ 28 തിയതി

ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങൾ ഡിസംബർ 28 തിയതി ശനിയാഴ്ച അഞ്ചു മണി മുതൽ ഹാർട്സ് ഡെയിൽ ൽ…

ഡാളസ് സെന്റ് തോമസ് ഫൊറോനായിൽ ക്രിസ്തുമസ് കാരളിനു ഉജ്വല തുടക്കം

ഡാളസ്: വീണ്ടുമൊരു ക്രിസ്തുമസ് കാലം. ഈശോയുടെ പിറവി തിരുനാൾ ലോകമെമ്പാടും ആഘോഷിക്കുന്ന വേളയിൽ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആലപിച്ചുള്ള കരോൾ ഗായകസംഘങ്ങളുടെ ഭവനസന്ദർശനത്തിനൊപ്പം നക്ഷത്രവിളക്കുകൾ തൂക്കിയും പുൽക്കൂടൊരുക്കിയും ക്രിസ്‌മസ്…

ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 14-ന്

ചിക്കാഗോ: ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ഈവര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം 2019 ഡിസംബര്‍ 14-നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മേരി ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക്…

ഡാളസില്‍ (ഇര്‍വിംഗ് ) ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് ഡിസംബർ 21 നു ശനിയാഴ്ച

ഡാളസ്: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഡിസംബർ 21 ശനിയാഴ്ച ഡാളസില്‍ (ഇര്‍വിംഗ് ) വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു.ചിന്മയാ മിഷന്‍, ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍്തത് ടെക്സ്സ് എന്നീ…

ഡോ അബ്രഹാം വർക്കി നിര്യാതനായി

ന്യൂജേഴ്‌സി :നിരണം കൊല്ലപറമ്പിൽ ഡോ അബ്രഹാം വർക്കി (83) നിര്യാതനായി .തൃശൂർ മണ്ണുത്തി വെറ്ററനറി കോളേജ് പ്രൊഫെസ്സറായി ദീർഘകാലം സേവനം അനുഷ്ടിച്ച ഡോക്ടർ ന്യൂജേഴ്‌സിയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു…