കാല്‍വിന്‍ കവലയ്ക്കല്‍ ഫോമാ യൂത്ത് പ്രതിനിധി ആയി മല്‍സരിക്കുന്നു
ചിക്കാഗോ: വിവിധ മേഖലകളില്‍ ഊര്‍ജസ്വലമായ ബഹുമുഖ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ കാല്‍വിന്‍ കവലയ്ക്കല്‍ ഫോമായുടെ 2020-’22 വര്‍ഷത്തേയ്ക്കുള്ള യൂത്ത് റപ്രസെന്റേറ്റീവായി ജനവിധി തേടുന്നു. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ…
