Month: October 2019

പൂരം സ്റ്റേജ് ഷോ 2019 നവംബർ 2 ശനിയാഴ്ച ന്യൂ ജേഴ്‌സിയിൽ !

ന്യൂ ജേഴ്‌സി : പ്രമുഖ മലയാള സിനിമ താരങ്ങളും മലയാള സിനിമാ രംഗത്തെ നൃത്ത ഹാസ്യ താരങ്ങളും പങ്കെടുക്കുന്ന സ്റ്റേജ് ഷോ ‘പൂരം’ ന്യൂ ജേഴ്‌സിയിൽ അരങ്ങേറുന്നു,…

ഡാളസ്സ് കേരള അസ്സോസിയേഷന്‍ പെന്‍സില്‍ ഡ്രോയിംഗ് മത്സരം ഒക്ടോബര്‍ 19 ന്

ഡാളസ്സ്: ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പെന്‍സില്‍ ഡ്രോയിംഗ് ആന്റ് വാട്ടര്‍ കളറിംഗ് മത്സരം ഒക്ടോബര്‍ 19 ശനിയാഴ്ച…

മാമ്മൂട്ടില്‍ മത്തായി എം.മത്തായി നിര്യാതനായി

ചിക്കാഗോ: തിരുവല്ലാ കിഴക്കന്‍മുത്തൂര്‍ മാമ്മൂട്ടില്‍ മത്തായി എം.മത്തായി (കുഞ്ഞുമോന്‍ 79) ചിക്കാഗോയില്‍ നിര്യാതനായി. വള്ളംകുളം മണ്ണാറതോട്ടില്‍ മേലേക്കുറ്റു കുടുംബാംഗം അന്നമ്മ മത്തായിയാണ് ഭാര്യ. മക്കള്‍: മാര്‍ത്തോമ്മ സഭാ…

എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡിന്നര്‍ ഒക്ടോബര്‍ 20നു

ന്യൂ യോര്‍ക്ക്: സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിലുള്ള വാര്‍ഷിക ഫെലോഷിപ് ഡിന്നര്‍ ഒക്ടോബര് മാസം 20 തീയതി ഞായറാഴ്ച്ച വൈകുന്നേരം 5:30നു…

നാലു കുടുംബാംഗങ്ങളെ വധിച്ച ഇന്ത്യക്കാരന്‍ ശങ്കര്‍ നാഗപ്പ അറസ്റ്റില്‍

കാലിഫോര്‍ണിയ: രണ്ടു മുതിര്‍ന്നവരേയും, രണ്ടു കുട്ടികളേയും കൊലപ്പെടുത്തിയെന്ന കുറ്റസമ്മതവുമായി പോലീസില്‍ കീഴടങ്ങിയ ഇന്ത്യന്‍ വംശജന്‍ കാലിഫോര്‍ണിയായില്‍ നിന്നുള്ള ശങ്കര്‍ നാഗപ്പയെ (53) പോലീസ് അറസ്റ്റു ചെയ്തു. കൊലപ്പെടുത്തിയ…

നന്മയുടെ ഉന്നത വിദ്യഭ്യസത്തിനുഉള്ള സ്‌കോളർഷിപ്പ് പ്രൊജക്റ്റ് ഉൽഘാടനം മന്ത്രി ഡോക്ടർ കെ ടി ജലീൽ നിർവഹിച്ചു

ന്യൂജേഴ്‌സി :വടക്കേ അമേരിക്കയിലെ മലയാളീ മുസ്ലിം കൂട്ടായ്മ ‘നന്മയുടെ “‘കേരളത്തിലെ ഉന്നത വിദ്യാഭ്യസ പഠനത്തിനുള്ള സ്കോളർഷിപ്പിന്റെയും , ഉദ്യോഗാർഥികൾക്കുള്ള സാങ്കേതിക പരിജ്ഞാന സഹകരണത്തിന്റെ പുതിയ പ്രോജക്ടിന്റെ ഉൽഘാടനം…

സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെടുന്ന ക്രിസ്‌തീയ സംഗീത വിരുന്നിന്റെ സ്‌പോൺസർഷിപ്പ് കിക്കോഫ് ബിഷപ് ഡോ. മാർ ഫിലക്സിനോസ് നിർവഹിച്ചു

ഡാളസ്: നവംബർ 3 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഡാളസിലെ റിച്ചാർഡ്സണിലുള്ള ഐസ്മാൻ സെന്ററിൽ (2351 Performance Dr , Richardson,Tx 75082) വെച്ച്‌ നടത്തപ്പെടുന്ന ക്രിസ്തിയ…

വിദ്യാര്‍ഥിക്കു ന്യായം നടത്തിയപ്പോള്‍ തോറ്റയാളെ ജയിപ്പിച്ചെന്നു വാര്‍ത്ത: മന്ത്രി കെ.ടി. ജലീല്‍

ന്യൂജേഴ്സി: നമ്മുടെ നാട്ടില്‍മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ സാന്നിധ്യമില്ലായിരുന്നുവെങ്കില്‍ കെട്ടിക്കിടക്കുന്ന ജലാശയം പോലെയാകുമെന്നായിരുന്നു നമ്മുടെ സമൂഹം. തെറ്റുകള്‍ കണ്ടുപിടിക്കുക,സത്യം വെളിച്ചത്തുകൊണ്ടുവരിക, സര്‍ക്കാരുകളെ വേണ്ടിടത്തു വിമര്‍ശിക്കുക തുടങ്ങിയ ശക്തമായ ഇടപെടലുകള്‍ വഴി…

അമേരിക്കന്‍ മലയാളികളുടെ പ്രായോഗിക പരിഞ്ജാനം കേരളത്തിനു ലഭ്യമാക്കാന്‍ നടപടി: മന്ത്രി കെ. ടി. ജലീല്‍

ന്യൂജേഴ്സി: അമേരിക്കന്‍ മലയാളികളുടെ അറിവും പ്രായോഗിക പരിഞ്ജാനവും കേരളത്തിലെ ജനങ്ങള്‍ക്കു പകര്‍ന്നു നല്‍കണമെന്നു സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ . രണ്ടു…

എങ്ങോട്ടു മാറാനും മടിയില്ലാത്ത നിലപാടുമായി ‘ബല്ലാത്ത പഹയന്‍’

എഡിസണ്‍, ന്യൂജഴ്സി: ‘വാര്‍ത്തകളുടെ ഉള്ളടക്കം- സൃഷ്ടിയും അവതരണവും’ എന്ന വിഷയത്തെപ്പറ്റി ബ്ലോഗറും അമേരിക്കന്‍ മലയാളിയുമായ വിനോദ് നാരായണ്‍ ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സമ്മേളനത്തില്‍ അവതരിപ്പിച്ച…