ഫ്‌ളോറിഡ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഫ്‌ളോറിഡ സംസ്ഥാനത്തെ സ്കൂളുകള്‍ ഈ അദ്ധ്യായന വര്‍ഷം തുറക്കുകയില്ല. 18 ന് ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന പത്രസമ്മേളനത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തൊട്ടാകെയുള്ള നിരവധി ആളുകളുമായി ഞങ്ങള്‍ സംസാരിച്ചു. വ്യത്യസ്തമായ ചില അഭിപ്രായങ്ങളുണ്ടായിരുന്നു. ചില മാതാപിതാക്കള്‍ അവരുടെ കുട്ടികള്‍ തിരികെ സ്കൂളുകളിലേക്ക് പോകുവാന്‍ താല്‍പ്പര്യപ്പെടുന്നില്ല.

ഓണ്‍ലൈന്‍ പഠനം ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു വരുന്നു എന്ന് ചിലര്‍ക്ക് അഭിപ്രായം ഉള്ളതായും അദ്ധേഹം പറഞ്ഞു.

നിബു വെള്ളവന്താനം

By admin

Leave a Reply

Your email address will not be published. Required fields are marked *