കാല്‍ഗറി: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, മുഖ്യമന്ത്രിയുടെ ദിരുതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി കാല്‍ഗറി കാവ്യസന്ധ്യ ‘സംഗീത കാവ്യസന്ധ്യ’ സെപ്റ്റംബര്‍ ഒന്നിന് സംഘടിപ്പിക്കുന്നു.

സെപ്റ്റംബര്‍ ഒന്നാംതീയതി വൈകുന്നേരം 4 മുതല്‍ 7 വരെ കാല്‍ഗറി ജെനിസിസ് സെന്ററിലാണ് പരിപാടി അരങ്ങേറുന്നത്. പ്രവേശനം സൗജന്യമായ ഈ സംഗീതസന്ധ്യയിലേക്ക് ഏവരേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 403 613 9256, 403 869 7219 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *