ന്യു യോര്‍ക്ക്: കോഴഞ്ചേരി തെക്കേമല മാര്‍ത്തസ് വില്ലയില്‍ പി റ്റി മാത്യുവിന്റെയും അമ്മിണി മാത്യുവിന്റെയും മകൻ തോമസ് മാത്യു( റോയ് 63 )ന്യൂയോർക് റോക്ക് ലന്‍ഡിലെ വെസ്റ്റ് ഹാവര്‍‌സ്റ്റേയില്‍ നിര്യാതനായി. പതിനായിരങ്ങളുടെ ജീവൻ കവർന്ന കോവിഡആണ് റോയിയുടെയും ജീവൻ കവർന്നത് .

ദുബായ് റമദാ ഹോട്ടൽ ,ഹോട്ടൽ ഒബ്‌റോയ് ടവേഴ്സ് ബോംബെ ,ഹിൽട്ടൺ ഇന്റർനാഷണൽ ന്യൂയോർക് തുടങ്ങിയ സ്ഥലങ്ങളിൽ ഷെഫ് ആയിരുന്നു.

ന്യൂയോർക് സെന്റ് ജോൺസ് ഓർത്തഡോൿസ് ചര്ച്ച ഓഫ് ഇന്ത്യ അംഗമാണ് .

ഭാര്യ നിത തോമസ് ഈ വര്ഷം ജനുവരിയിലാണ് നിര്യാതയായത്.

മക്കൾ :സ്റ്റീവന് റോയ് തോമസ് , ജോഷ്വ തോമസ് .

റേച്ചൽ വര്ഗീസ് (ആനി )
അന്നമ്മ മോഹൻ (ശാന്ത )
സാമുവേൽ മാത്യു (റെനി ) എന്നിവർ സഹോദരങ്ങളാണ്

സംസ്‌കരം മെയ് 30നു രാവിലെ 11നു

സ്ഥലം :ഗെത് സെമനെ സെമെറ്റിരി
റോക്‌ലാൻഡ് ലേയ്ക്ക് റോഡ്
കോൺഗേര്സ് ന്യൂയോർക് 10920

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *