ന്യൂയോർക്ക് : റാന്നി കുരുടാമണ്ണിൽ കാന്തപ്പള്ളി ( മുണ്ടകത്തിൽ) പരേതനായ കെ ജെ മാത്യുവിന്റെ ഭാര്യ റെയ്‌ച്ചൽ മാത്യു(90) നിര്യാതയായി. ശവസംസ്കാരം ഏപ്രിൽ 9 ന് വ്യാഴാഴ്ച രാവിലെ പതിനൊന്നിനു റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ. പരേത കായംകുളം നെൽസൺ മോട്ടോഴ്സ് കുടുംബാംഗം ആണ്.

മക്കൾ : നിർമല ഫിലിപ്പ്, ഡോ. ജേക്കബ് കെ മാത്യു (ന്യൂയോർക്ക്), കോശി മാത്യു, അനില ജോർജ്ജ് (ന്യൂയോർക്ക്).

മരുമക്കൾ : റ്റി. സി. ഫിലിപ്പ് (കറുത്തേടത്ത്, മാവേലിക്കര), മേഴ്സി ജേക്കബ് ( ന്യൂയോർക്ക്), സുജ ജേക്കബ് (റിട്ട. എച്ച്. എം. എസ്. സി. എച്ച്. എസ്. എസ്. റാന്നി), അലക്സ് ജോർജ്ജ് (ന്യൂയോർക്ക്).

കൂടുതൽ വിവരങ്ങൾക്ക്;
ഡോ. ജേക്കബ് കെ മാത്യു (ന്യൂയോർക്ക്) – 631 774 5046
കോശി മാത്യു – 984 725 9384 (ഇന്ത്യ)

ജീമോൻ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *