ന്യു യോർക്ക്: പത്തനംതിട്ട , വയ്യാറ്റുപുഴ വളഞ്ഞിലേത്തുവീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ഭാർഗവി അമ്മ (97) വയ്യാറ്റുപുഴയിൽ നിര്യാതയായി. വളരെക്കാലം ന്യൂയോർക്കിലെ വൈറ്റ് പ്ലൈൻസിൽ താമസമായിരുന്നു.

മക്കൾ: തങ്കമണി പിള്ള, രക്‌നമ്മ നായർ, പങ്കജാക്ഷി അമ്മ, പരേതനായ മധുസൂധനൻ നായർ, വിജയമ്മ നായർ, സുരേന്ദൻ നായർ, പരേതനായ ഓമനക്കുട്ടൻ നായർ, ഉഷ ഉണ്ണിത്താൻ.

മരുമക്കൾ : ഗുരുസ്വാമി പാർഥസാരഥി പിള്ള, കൃഷ്ണൻ കുട്ടി നായർ, പരേതനായ ഗോപിനാഥൻ നായർ സുജാത മധുസൂധനൻ നായർ, രവീന്ദ്രൻ നായർ (ബാബു), ശൈലജ സുരേന്ദ്രൻ നായർ, മണിക്കുട്ടി നായർ, ശ്രീകുമാർ ഉണ്ണിത്താൻ.

സംസ്കാരം പിന്നീട് വയ്യാറ്റുപുഴ വസതിയിൽ നടത്തും

വിവരങ്ങൾക്ക്: ഗുരുസ്വാമി പാർഥസാരഥി പിള്ള: 914 -439 -4303
സുരേന്ദൻ നായർ : 914 -434 -8111

By admin

Leave a Reply

Your email address will not be published. Required fields are marked *