ഹൂസ്റ്റൺ: കുമ്പനാട് പൂഴിക്കാലായിൽ പി.ടി.സഖറിയ ( കറിയാക്കുട്ടി – 98 വയസ്സ്) നിര്യാതനായി. ഭാര്യ: പുല്ലാട് പെരിഞ്ഞേലിൽ പരേതയായ സാറാമ്മ സഖറിയ (പെണ്ണമ്മ)

മക്കൾ: ശോശാമ്മ ഏബ്രഹാം ( ഗ്രേസി – ഹൂസ്റ്റൺ) തോമസ് സഖറിയ (തമ്പി – ന്യൂ യോർക്ക് ), പരേതയായ ലില്ലി അലക്സാണ്ടർ, ദാനീയേൽ സഖറിയ (അച്ചൻകുഞ്ഞു – ഹൂസ്റ്റൺ) മാത്യു സഖറിയ (ബോണി – ഹൂസ്റ്റൺ) ഷീല ജേക്കബ് (ന്യൂയോർക്ക്) ജേക്കബ് സഖറിയ (ഷിബു – ഹൂസ്റ്റൺ)

ഭൗതികശരീരം ഫെബ്രുവരി 6 ന് വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്‍കാരം 11.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുമ്പനാട്‌ ശാലേം മാർത്തോമ്മാ ദേവാലയത്തിൽ.

ശുശ്രൂഷകളുടെ ലൈവ് ടെലികാസ്റ്റ് gloriamedialive ൽ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്, 0469 2965679 (ഇന്ത്യ) 9349705888 (ഇന്ത്യ)

ജീമോൻ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *