ഡാലസ് : വെൺമണി അരീക്കരേത്ത്‌ ബഥേൽ ഭവനിൽ ജോയ് ഉണ്ണൂണ്ണി (82) നവംബർ 26 ന് ഡാലസിൽ വച്ച് നിര്യാതനായി,
ഭാര്യയും മക്കളും കൊച്ചുമക്കളുമൊത്ത് കുടുംബമായി അമേരിക്കയിൽ സ്ഥിരതാമസമായിരുന്നു.

ഭാര്യ അന്നമ്മ ജോയ്.

മക്കൾ ടീന ജോയ് ( ന്യൂ ജേഴ്‌സി), ടോണി ജോയ്, ടിജോ ജോയ് (ഡാലസ്), മരുമക്കൾ ബിജു കുര്യൻ, ബിൻസി ജോയ്, ജീന ജോയ്,
കൊച്ചുമക്കൾ ബെർണിസ് കുര്യൻ, ബ്ലെസി കുര്യൻ, ജോസായ ജോയ്,ലുക്ക് ജോയ്, നിക്കോളാസ് ജോയ്, ലിയം ജോയ്.

സംസ്കാരം പിന്നീട്, കൂടുതൽ വിവരങ്ങൾക്ക് – ബിജു കുര്യൻ – 201-417-9921.

ജോസഫ് ഇടിക്കുള

By admin

Leave a Reply

Your email address will not be published. Required fields are marked *