കാനഡ : റാന്നി കണ്ടൻപേരൂർ കപ്പമാമൂട്ടിൽ കെ റ്റി വർഗീസിന്റെ ഭാര്യ ചിന്നമ്മ വർഗീസ് നിര്യാതയായി. സംസ്കാരം പിന്നീട്. കല്ലിശ്ശേരി മഴുക്കീർ ചെട്ടിപറമ്പിൽ കുടുംബാഗമാണ് പരേത.

കൺസർവേറ്റിവ് പാർട്ടി സ്ഥാനാർത്ഥിയും മുൻ PCNAK സെക്രട്ടറിയുമായിരുന്ന റ്റോം വർഗീസിന്റെ മാതാവാണ്.

മറ്റ് മക്കൾ: മോളി മാത്യു USA , ലില്ലി ജോൺസൻ കാനഡ , പരതേനയ എബി വറുഗീസ്സ്.

മരുമക്കൾ റവ. തോമസ് മാത്യൂ , വിൽ ജോൺസൺ, ജിജി വർഗീസ്, ലിസ വർഗീസ്

നിബു വെള്ളവന്താനം

By admin

Leave a Reply

Your email address will not be published. Required fields are marked *