കോട്ടയം: കുമാരനല്ലൂര്‍ കൊച്ചുപറമ്പില്‍ പുത്തന്‍പുരയില്‍ പരേതനായ കെ.എല്‍. മാത്യുവിന്‍റെ ഭാര്യ അമ്മിണി മാത്യു (82, റിട്ട. വില്ലേജ് ഓഫീസര്‍) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കുമാരനല്ലൂര്‍ ഒറ്റയില്‍ കുടുംബാംഗം.

മക്കള്‍: ജോബി (യുഎസ്എ), ജൂബി (യുഎസ്എ), ഫാ. ജയ്ബു (എസ്വിഡി ത്രിപുര), ജിനു (കുവൈറ്റ്), ജൂഡി (കുവൈറ്റ്). മരുമക്കള്‍: ജിജി താഴത്ത് ഉറുന്പില്‍ (യുഎസ്എ), ജോണി ചക്കുങ്കല്‍ (യുഎസ്എ), ഷാജന്‍ കൊഴുവനാല്‍ (കുവൈറ്റ്), ആശിശ് ചക്കിറ്റമാക്കില്‍ (കുവൈറ്റ്).

By admin

Leave a Reply

Your email address will not be published. Required fields are marked *