ന്യുയോര്‍ക്ക്: മല്ലപ്പള്ളി  കിഴക്കേല്‍ പരേതനായ സി.എ. ഇട്ടിച്ചെറിയയുടെ (റോബി) ഭാര്യ മേരി ഇട്ടിച്ചെറിയ (81) ഓഗസ്റ്റ് 17നു ന്യൂയോര്‍ക്കില്‍ നിര്യാതയായി.

മക്കള്‍: ബെറ്റ്‌സി, ബെന്നി. മരുമക്കള്‍: ലാല്‍ ജേക്കബ്, എലിസബത്ത് ബെന്നി (ഷീല)
കൊച്ചുമക്കള്‍: ജിമ്മി, റൂബന്‍.

പൊതുദര്‍ശനം: ഓഗസ്റ്റ് 19 തിങ്കള്‍ 5 മുതല്‍ 9 വരെ: സി.എസ്.ഐ. സീഫോര്‍ഡ്, 3833 ജറുസലെം അവന്യു, സീഫോര്‍ഡ്, ന്യുയോര്‍ക്ക് 11783.

സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 20 ചൊവ്വ: സി.എസ്.ഐ. സീഫോര്‍ഡ്.

സംസ്കാരം പൈന്‍ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക്, 2030 വെല്‍ വുഡ് അവന്യു, ഫാര്‍മിംഗ്‌ഡേല്‍, ന്യു യോര്‍ക്ക് 11735

By admin

Leave a Reply

Your email address will not be published. Required fields are marked *