ന്യൂ ജേഴ്‌സി: പുലിയൂർ ആമ്പക്കുടിയിൽ അജീഷ് ബേബിയുടെയും കല്ലൂപ്പാറ ചാത്തനാട്ട് ദിവ്യ മെറിൻ മാത്യുവിന്റെയും മകൾ ജൂവൽ അജിഷ് യോഹന്നാൻ (10 വയസ്‌) ന്യൂ ജേഴ്‌സിയിൽ നിര്യാതയായി. ഏഞ്ചൽ അജീഷ് യോഹന്നാൻ ഏക സഹോദരിയാണ്.

പുലിയൂർ ആമ്പക്കുടിയിൽ ബേബി യോഹന്നാന്റെയും പൊന്നമ്മ യോഹന്നാന്റെയും കല്ലൂപ്പാറ ചാത്തനാട്ട് സി.എം. മാത്യുവിന്റെയും മേരി മാത്യുവിന്റെയും കൊച്ചു മകളാണ്.

പൊതുദർശനം : ഫെബ്രുവരി 21 തിങ്കളാഴ്ച വൈകുന്നേരം 4 മുതൽ 6 വരെ (EST)
മാർത്തോമാ ചർച്ച്‌ ഓഫ് ന്യൂ ജേഴ്‌സി ദേവാലയത്തിൽ (790 Route 10 West, Randolph – NJ 07869)

സംസ്കാരശുശ്രൂഷയും സംസ്കാരവും: ഫെബ്രുവരി 22 ചൊവ്വാഴ്ച രാവിലെ 9 – 11 വരെ (EST) മാർത്തോമാ ചർച്ച്‌ ഓഫ് ന്യൂ ജേഴ്‌സി ദേവാലയത്തിൽ. ശുശ്രൂഷകൾക്കു ശേഷം 12 മണിക്ക് ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്. (Gate of Heaven Cemetery, 225, Ridgedale Ave, East Hanover, NJ 07936)

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ …

കൂടുതൽ വിവരങ്ങൾക്ക്,
റെജി ജോർജ് – 973 868 5648
ജോസ് മാത്യു – 281 777 9480

ജീമോൻ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *