അജയ് ദേവ്ഗണ്‍ നായകനാകുന്ന മൈദാന്‍ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഓഗസ്റ്റ് 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യന്‍ ഫുട്ബോളിന്‍റെ സുവര്‍ണ കാലഘട്ടമാണ് ചിത്രത്തിന്‍റെ പ്രമേയം. ഈ ചിത്രത്തില്‍ ഫുട്ബോള്‍ പരിശീലകനായ സെയ്ദ് അബ്ദുള്‍ റഹ്മാന്‍ ആദ്യമായി അഭിനയിക്കുന്നു. ചിത്രത്തില്‍ പ്രിയാമണിയാണ് നായിക.

By admin

Leave a Reply

Your email address will not be published. Required fields are marked *