കേരളത്തിൽ പരമ്പരാഗത ചികിത്സാവിധി പ്രകാരം, ആരോഗ്യപരിപാലനത്തിനായി കർക്കിടകമാസത്തിൽ ജനങ്ങൾ തയ്യാറാക്കി കഴിക്കുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി. കർക്കിടകക്കഞ്ഞി എന്നും ഇത് അറിയപ്പെടുന്നു.
നവരയരി അല്ലെങ്കിൽ പൊടിയരി – ആവശ്യത്തിന്
ജീരകം- 5 ഗ്രാം
ഉലുവ- 5 ഗ്രാം
കുരുമുളക്- 2 ഗ്രാം
ചുക്ക്- 3 ഗ്രാം
ഇതെല്ലാം മിക്സ് ചെയ്ത് കഞ്ഞി ഉണ്ടാക്കി കഴിയ്ക്കുക.