ബൈഡന്‍ ക്യാബിനറ്റ് അംഗങ്ങളെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് റോണ്‍ ക്ലെയ്ല്‍
വാഷിങ്ടന്‍ ഡിസി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നവംബര്‍ 24 ചൊവ്വാഴ്ച ക്യാബിനറ്റ് അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ബൈഡന്‍ നിയമിച്ച വൈറ്റ് ഹൗസ് ചീഫ് ഓഫ്…
12 മില്യന്‍ പേര്‍ക്ക് ക്രിസ്തുമസിനുശേഷം തൊഴില്‍രഹിത വേതനം നഷ്ടപ്പെടും
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ കോവിഡ് 19 വ്യാപകമായതോടെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഏക ആശ്രയമായിരുന്ന തൊഴിലില്ലായ്മ വേതനം ക്രിസ്തുമസിന് പിറ്റേദിവസം മുതല്‍ നഷ്ടപ്പെടും. കൊറോണ വൈറസ് എയ്ഡ് റിലീഫ്,…
അടിയന്തര കോവിഡ് സഹായം പാസാക്കണമെന്ന് ജോ ബൈഡന്‍
വാഷിംഗ്ടണ്‍: രാജ്യത്തുടനീളം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍, വര്‍ഷാവസാനത്തിനുമുമ്പ് കോടിക്കണക്കിന് ഡോളര്‍ അടിയന്തര കോവിഡ് 19 സഹായം നടപ്പാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റായി് തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ കോണ്‍ഗ്രസിനോട്…
മാല അഡിഗ അമേരിക്കന്‍ പ്രഥമ വനിതയുടെ പോളിസി ഡയറക്ടര്‍
വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന്റെ പോളിസി ഡയറക്ടറായി ഇന്ത്യന്‍ വംശജ മാല അഡിഗയെ ജോ ബൈഡന്‍ നിയമിച്ചു. ഇന്ത്യന്‍ വംശജയായ വൈസ് പ്രസിഡന്റ്…