Category: USA

800 പൗണ്ടുള്ള കടലാമ മെല്‍ബോണ്‍ (ഫ്‌ളോറിഡ) ബീച്ചില്‍

മെല്‍ബോണ്‍ ബീച്ച് (ഫ്‌ളോറിഡ) : അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ 800 പൗണ്ട് തൂക്കമുള്ള കടലാമ മെല്‍ബോണ്‍ ബീച്ചിലേക്ക് കയറി അവിടെ കൂടുണ്ടാക്കിയശേഷം കടലിലേക്ക് തിരിച്ചു പോയതായി ഫ്‌ലോറിഡാ ഫിഷ്…

നിധി റാവത്തിന് നാഷണൽ സയൻസ് ഫൗണ്ടേഷൻ കരിയർ അവാർഡ്

മേരിലാൻറ് :- മേരിലാൻറ് യൂണിവേഴ്സിറ്റി പ്ലാന്റ് സയൻസ് ആൻറ് ലാൻറ് സ്കേകേപ്പ് അഗ്രിക്കൾച്ചർ വിഭാഗം അസിസ്റ്റൻറ് പ്രൊഫ. നിധി റാവത്തിന് ബയോളജിക്കൽ സയൻസ് നാഷണൽ സയൻസ് ഫൗണ്ടേഷൻ…

കൊറോണ കെടുതിയിലും പ്രതീക്ഷയുടെ തിരിനാളമായി ഡി. എം. എ. യുടെ സാന്ത്വനം സംഗീത നിശ

ഡിട്രോയിറ്റ്: കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകം മുഴുവൻ കൊറോണ വൈറസ് പേമാരി മൂലം കെടുതിയിലായിരുക്കുകയാണ്. ചിലർക്ക് ഉറ്റവരെ നഷ്ടമായി, ചിലർ ആശുപത്രികളിൽ വെൻ്റിലേറ്ററിൽ മരണത്തോട് മല്ലടിക്കുന്നു, മറ്റു…

നന്മക്കു കോവിഡിനെക്കാള്‍ വലിയ സാമൂഹിക വ്യാപനം നടത്തുവാന്‍ കഴിയണം കര്‍ദിനാള്‍ ക്‌ളീമിസ്

ഹൂസ്റ്റൺ ∙ കോവിഡ് 19 സമ്മാനിച്ചിരിക്കുന്ന അസാധാരണ സന്ദർഭത്തെ പ്രത്യേക ജീവിത സാഹചര്യത്തിൽ എങ്ങനെ അതിജീവിക്കുവാൻ കഴിയുമെന്നും സാമൂഹിക അകലം പാലിക്കുമ്പോൾ തന്നെ ഹൃദയ സാമീപ്യം എങ്ങനെ…

ഹെയര്‍ സലൂണ്‍ സന്ദര്‍ശിച്ച 140 പേര്‍ക്ക് കോവിഡ്

സ്പ്രിംഗ്ഫീല്‍ഡ്: കൊറോണ വൈറസ് പോസിറ്റീവായ രണ്ടു ജീവനക്കാരുമായി അടുത്തിടപഴകിയ 140 പേര്‍ക്ക് കൊറോണ വൈറസ് കണ്ടെത്തിയതായി കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്‍റ്. മേയ് 12 മുതല്‍ 20 വരെ…

ജീവന്‍ നഷ്ടപ്പെട്ട ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സിന്റെ കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും: ന്യൂയോര്‍ക്ക് ഗവര്‍ണര്‍

ന്യൂയോര്‍ക്ക് : കൊറോണ വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിനിടയില്‍ കോവിഡ് രോഗ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സ്, (പബ്ലിക് ഹെല്‍ത്ത് വര്‍ക്കേഴ്‌സ്, പോലീസ്,…

കൊവിഡ് ചൈനയില്‍ നിന്ന് തന്നെ. ഇക്കാര്യത്തില്‍ ഞങ്ങള്‍ സന്തുഷ്ടരല്ല ട്രംപ്

വാഷിംഗ്ടണ്‍:(കൊവിഡ്) ചൈനയില്‍ നിന്ന് വന്നതാണ്.ഞങ്ങള്‍ ഇക്കാര്യത്തില്‍ അത്ര സന്തുഷ്ടരല്ല കൊവിഡിന് പിന്നില്‍ ചൈനയാണെന്നാവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞങ്ങള്‍ ഒപ്പുവെച്ച കരാറിന്റെ മഷിയുണങ്ങി തുടങ്ങിയിട്ടില്ല. അതിനുമുമ്പേ…

ആരാധനാലയങ്ങൾ ഉടൻ തുറക്കണമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ആരാധനാലയങ്ങൾ ആരാധനക്കായി ഉടൻ തുറന്നു കൊടുക്കണമെന്ന് സംസ്ഥാനങ്ങളുടെ ഗവർണർമാർക്കു പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉത്തരവ്‌ നൽകി പള്ളികൾ, സിനഗോഗുകൾ, മോസ്ക്കുകൾ തുടങ്ങിയ ആരാധനാലയങ്ങൾ…