ട്രംപിന്റെ നാഷനല്‍ സെക്യൂരിറ്റി അഡ്വൈസര്‍ക്ക് കോവിഡ്
വാഷിങ്ടന്‍ : പ്രസിഡന്റ് ട്രംപിന്റെ നാഷനല്‍ സെക്യൂരിറ്റി അഡ്വൈസര്‍ റോബര്‍ട്ട് ഒബ്രയാനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഒഫിഷ്യലിന് ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്.…
ഷിക്കാഗോ ഡെപ്യൂട്ടി ചീഫ് ഡിയോന്‍ ബോയ്ഡ് ആത്മഹത്യ ചെയ്തു
ഷിക്കാഗോ: ഷിക്കാഗോ പൊലീസ് ഡപ്യൂട്ടി ചീഫ് ഡിയോന്‍ ബോയ്ഡിനെ ചൊവ്വാഴ്ച രാവിലെ വെസ്റ്റ് സൈഡ് ഹൊമാന്‍ സ്ക്വയര്‍ ഫെസിലിറ്റിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷിക്കാഗോ പോലീസ് സൂപ്രണ്ട്…
17 തവണ കുത്തി, കാര്‍ ഓടിച്ചുകയറ്റി, മെറിന്റെ വേര്‍പാടില്‍ മനംനൊന്ത് മലയാളി സമൂഹം
മയാമി: മലയാളി നഴ്‌സ് മെറിന്‍ ജോയി ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച വാര്‍ത്തയുടെ ഞെട്ടലിലാണ് യുഎസിലെ മലയാളി സമൂഹം. കോവിഡുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കിടെയാണ് അപ്രതീക്ഷിതമായ ഈ സംഭവം. തന്നെ…
ഡാലസ് കൗണ്ടി കോവിഡ് മരണം 600 കവിഞ്ഞു; രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന
ഡാലസ് : ജൂലൈ 25 ശനിയാഴ്ച ഡാലസ് കൗണ്ടിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 1257 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കില്‍ ശനിയാഴ്ച വൈകിട്ട് ലഭിച്ച…
കോവിഡ് വാക്‌സിന്‍-2021 വരെ കാത്തിരിക്കേണ്ടിവരും ലോകാരോഗ്യ സംഘടന
ന്യൂയോര്‍ക്ക്: :കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ ഗവേഷകര്‍ മികച്ച പുരോഗതിയാണ് കൈവരിച്ചിട്ടുള്ളതെങ്കിലും അവയുടെ ആദ്യ ഉപയോഗം തുടങ്ങാന്‍ 2021 വരെ കാത്തിരിക്കേണ്ടിവന്നേക്കുമെന്ന് ലോകാരോഗ്യ സംഘടന. ലോകത്തുടനീളം പാവപ്പെട്ടവരെന്നോ പണക്കാരെന്നോ…
അമ്മൂമ്മയെ പീഡിപ്പിച്ച് തലയ്ക്കടിച്ചു കൊന്നു; കൊച്ചുമകന്‍ അറസ്റ്റില്‍
ഡാലസ് : ഡാലസ് ടെറി സ്ട്രീറ്റിലെ വീട്ടില്‍ 71 വയസ്സുള്ള അമ്മൂമ്മയെ പീഡിപ്പിച്ചശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ 32 വയസ്സുള്ള കൊച്ചുമകനെ ഡാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ടെറി…
