നിഷാ രാമചന്ദ്രനെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു
വാഷിംഗ്ടണ്‍ ഡി.സി.: കണ്‍ഗ്രഷ്ണല്‍ ഏഷ്യന്‍ പസ്ഫിക്ക് അമേരി്കകന്‍ കോക്കസ്(APAICS) എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഇന്ത്യന്‍ അമേരിക്കന്‍ നിഷാ രാമചന്ദ്രനെ നിയമിച്ചു.
വാഷിംഗ്ടണ്‍ ഡി.സി.: കണ്‍ഗ്രഷ്ണല്‍ ഏഷ്യന്‍ പസ്ഫിക്ക് അമേരി്കകന്‍ കോക്കസ്(APAICS) എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഇന്ത്യന്‍ അമേരിക്കന്‍ നിഷാ രാമചന്ദ്രനെ നിയമിച്ചു.
ജോര്‍ജിയ : പിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസ്സില്‍ മകന്‍ രാജീവ് കുമാരസ്വാമിയെ (25) ജോര്‍ജിയ പൊലിസ് അറസ്റ്റ് ചെയ്തു. ജൂലൈ 22 വൈകിട്ട് ജോര്‍ജിയ ഫോര്‍സിത്ത് കൗണ്ടിയിലായിരുന്നു…
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രധാന കൗണ്ടികളിലൊന്നായി ഹാരിസ് കൗണ്ടിയില്‍ കോവിഡ് 19 കേസ്സുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവിലുണ്ടായിരുന്ന യെല്ലോ അലര്‍ട്ടില്‍ നിന്നാണ് ഏറ്റവും ഉയര്‍ന്ന…
തല്‍ഹാസി (ഫ്‌ലോറിഡ) : ജന്മനാ പുരുഷന്മാരായിരുന്ന, ശസ്ത്രക്രിയയിലൂടെ സ്ത്രീകളായി മാറിയവരെ (ട്രാന്‍സ്ജന്റര്‍) സ്ത്രീകള്‍ക്കു മാത്രമുള്ള ഫെഡറല്‍ ജയിലുകളില്‍ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ജയിലില്‍ കഴിയുന്ന രണ്ടു സ്ത്രീകള്‍ നോര്‍ത്തേണ്‍…
സ്റ്റാറ്റന്‍ഐലന്റ്: 1996 ല്‍ ഷെഡല്‍ ലൂവിസിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ ജീവപര്യന്തം തടവുശിക്ഷക്ക് വിധിക്കപ്പെട്ട ഗ്രാന്റ് വില്യംസിനെ സ്വതന്ത്രനായി വിട്ടയയ്ക്കാന്‍ ജൂലായ് 22 വ്യാഴാഴ്ച റിച്ച് മോണ്ട…
ന്യൂയോർക്: :പ്രവാസി മലയാളി ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 20 നു നോർക്ക പ്രധിനിധികളുമായി ചോദ്യോത്തര വെബ്ബിനാർ സംഘടിപ്പിച്ചു. വൈകീട്ട് ഏഴുമണിക്ക് തുടങ്ങിയ സൂം…
വാഷിംഗ്ടണ്‍ ഡി.സി. : കോവിഡ് 19 ന്റെ അമേരിക്കയിലെ സംഹാരതാണ്ഡവം ഏതാണ്ട് അവസാനിച്ചു എന്ന് ആശ്വസിച്ചിരിക്കുമ്പോള്‍ വീണ്ടും അതീവ മാരകശക്തിയുള്ള ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനം വര്‍ദ്ധിച്ചുവരുന്നതായി സെന്റേഴ്‌സ്…
ഹണ്ട്‌സ് വില്ല ഗര്‍ഭിണിയായ ഭാര്യ, ഭാര്യ പിതാവ്, 5 വയസ്സുള്ള മകള്‍ എന്നിവരെ കൊലപ്പെടുത്തിയ ജോണ്‍ ഹമ്മലിന്റെ(45) വധശിക്ഷ ജൂണ്‍ 30 വൈകീട്ട് ടെക്‌സസ്സ് ഹണ്ട്‌സ് വില്ല…
ഡാളസ് :ഗാർലാൻഡ് ഓബേനിയനൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ ജൂൺ 27 നു നടന്ന നാലാമത് ഫ്രണ്ട്സ് ഓഫ് ഡാളസ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ജോഷ് ഷാജി നയിച്ച ഡാലസ്…
ഷിക്കാഗോ: അമേരിക്കയിലെ മലയാള മാധ്യമപ്രവർത്തകരുടെ കൂട്ടായമയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ 9-മത് അന്താരാഷ്‌ട്ര മീഡിയാ കോൺഫറൻസ് നവംബർ 11 മുതൽ 14 വരെ…