പതിനായിരം ഡോളര്‍ (ഏഴരലക്ഷം രൂപ) വിലയുള്ള പട്ടിക്കുട്ടിയെ മോഷ്ടിച്ച യുവതി അറസ്റ്റില്‍
ലോക്‌പോര്‍ട്ട് (ഇല്ലിനോയ്‌സ്): പതിനായിരത്തോളം ഡോളര്‍ വിലയുള്ള (ഏഴരലക്ഷം രൂപ) പട്ടിക്കുട്ടിയെ പെറ്റ് സ്റ്റോറില്‍ നിന്നും മോഷ്ടിച്ച യുവതിയെ നാപ്പര്‍വില്ല പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 21 ശനിയാഴ്ചയായിരുന്നു…
കെഎച്ച്എന്‍എ സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രതിവാര മോഹിനിയാട്ടം ശില്‍പ്പശാല ഡിസംബര്‍ 20 വരെ
ഫ്‌ളോറിഡ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സൗത്ത് ഈസ്റ്റ് റീജിയന്‍ സംഘടിപ്പിക്കുന്ന പ്രതിവാര മോഹിനിയാട്ടം ശില്‍പ്പശാല തുടങ്ങി. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 20 വരെ…
ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍ അജയ് ലോധ കോവിഡ് ബാധിച്ച് മരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എ.എ.പി.ഐ) മുന്‍ പ്രസിഡന്റ് ഡോ. അജയ് ലോധ കോവിഡിനെ തുടര്‍ന്നുണ്ടായ അസുഖംമൂലം നവംബര്‍ 21-ന് അന്തരിച്ചു.…
13 വയസുകാരന്‍ കാര്‍ മോഷ്ടാവിന് 7 വര്‍ഷം തടവ് ശിക്ഷ
അര്‍ബാന (ഇല്ലിനോയ്): സെന്‍ട്രല്‍ ഇല്ലിനോയ്‌സില്‍ നിന്നുള്ള 13 വയസുകാരന് കാര്‍ മോഷണ കേസില്‍ 7 വര്‍ഷത്തെ ജുവനൈല്‍ ജയില്‍ ശിക്ഷ വിധിച്ചു. ഓഗസ്റ്റില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പതിമൂന്നുകാരന്…
കോവിഡ് 19: നൂറുകണക്കിന് മൃതശരീരങ്ങള്‍ ഇപ്പോഴും ഫ്രീസര്‍ ട്രക്കില്‍ തന്നെ!
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ നൂറുകണക്കിന് മൃതശരീരങ്ങള്‍ ഇപ്പോഴും വലിയ ഫ്രീസര്‍ ട്രക്കുകളില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്നതായി സിറ്റി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ മാസത്തിനുശേഷം…
ഡാലസ് എക്‌സിക്യൂട്ടീവിനെ കണ്ടെത്താനായില്ല, പ്രതിഫലം 20,000 ഡോളറായി വര്‍ധിപ്പിച്ചു
ഡാലസ്: ഡാലസില്‍ ഒക്‌ടോബര്‍ 22-ന് കാണാതായ മള്‍ട്ടി നാഷണല്‍ പ്രൊഫഷണല്‍ സര്‍വീസ് നെറ്റ് വര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് അലന്‍ വൈറ്റിനെ ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ അന്വേഷണത്തിനുതകുന്ന…
ബൈഡന്‍ ക്യാബിനറ്റ് അംഗങ്ങളെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് റോണ്‍ ക്ലെയ്ല്‍
വാഷിങ്ടന്‍ ഡിസി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നവംബര്‍ 24 ചൊവ്വാഴ്ച ക്യാബിനറ്റ് അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ബൈഡന്‍ നിയമിച്ച വൈറ്റ് ഹൗസ് ചീഫ് ഓഫ്…
12 മില്യന്‍ പേര്‍ക്ക് ക്രിസ്തുമസിനുശേഷം തൊഴില്‍രഹിത വേതനം നഷ്ടപ്പെടും
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ കോവിഡ് 19 വ്യാപകമായതോടെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഏക ആശ്രയമായിരുന്ന തൊഴിലില്ലായ്മ വേതനം ക്രിസ്തുമസിന് പിറ്റേദിവസം മുതല്‍ നഷ്ടപ്പെടും. കൊറോണ വൈറസ് എയ്ഡ് റിലീഫ്,…
