ഇവാഞ്ചലിസ്റ്റ് ഡോ. സാം കമലേശൻ അന്തരിച്ചു
ജോർജിയ ∙ സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനും വേൾഡ് വിഷൻ ഇന്റർനാഷണൽ മുൻ വൈസ് പ്രസിഡന്റുമായ ഡോ. സാമുവേൽ തിയോഡോർ കമലേശൻ (91) മാർച്ച് 1ന് ജോർജിയയിൽ അന്തരിച്ചു.…
ജോർജിയ ∙ സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനും വേൾഡ് വിഷൻ ഇന്റർനാഷണൽ മുൻ വൈസ് പ്രസിഡന്റുമായ ഡോ. സാമുവേൽ തിയോഡോർ കമലേശൻ (91) മാർച്ച് 1ന് ജോർജിയയിൽ അന്തരിച്ചു.…
ഡാലസ്: ഡാലസ് കൗണ്ടിയില്‍ കോവിഡ് ബാധിതരായ 42 േപര്‍കൂടി തിങ്കളാഴ്ച മരിച്ചു. ഒരു അധ്യാപിക ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഇതോടെ കൗണ്ടിയിലെ ആകെ മരണസംഖ്യ 2,993 ആയി. 751…
ഗാര്‍ലന്‍ഡ് (ഡാലസ്): മേയ് 1 ന് നടക്കുന്ന സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പി.സി മാത്യു ഗാര്‍ലന്റ് ഡിസിട്രിക്ട് 3യില്‍ നിന്നു മല്‍സരിക്കുന്നു. നാലു പേരാണ് ഈ സീറ്റിലേക്ക്…
ഫ്‌ളോറിഡ: അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഒരു മാസത്തിനുള്ളില്‍ മറ്റൊരു പ്രസിഡന്റിനും സംഭവിച്ചിട്ടില്ലാത്ത ഭരണ തകര്‍ച്ചയാണു ജോ ബൈഡന്‍ ഭരണത്തിന് ഉണ്ടായിരിക്കുന്നതെന്നു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.…
ഡാളസ്: അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഡാളസ്സില്‍ മാര്‍ച്ച് 6 ന് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു. കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ വെർച്യുൽ…
ചിക്കാഗോ : അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഷിക്കാഗോയിൽ മാര്‍ച്ച് 13 ന് ആചരിക്കുന്നു. കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ വെർച്യുൽ പ്ലേറ്റഫോം വഴി നടത്തപെടുന്ന കേരള…
ഹൂസ്റ്റൺ : അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും (മാഗ് ) ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും…
ന്യൂയോര്‍ക്ക്: 1961 മാർച്ച് 1 ന് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പീസ് കോർപ്സ് 141 രാജ്യങ്ങളിലേക്ക് 240,000 സന്നദ്ധ പ്രവർത്തകരെ അയച്ചു. ഈ…
മിഡില്‍ടൗണ്‍ (ഒഹായോ): ആറു വയസുകാരനെ കൊലപ്പെടുത്തി നദിയിലെറിഞ്ഞ അമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്തതായി ഒഹായോ പൊലീസ് അറിയിച്ചു. കുട്ടിയുടെ അമ്മ ബ്രിട്ടനി ഗോസ്‌നി(29) , കാമുകന്‍ ജെയിംസ്…
ന്യൂ ഓര്‍ലിയന്‍സ് (ലൂസിയാന): മാസ്ക് ധരിക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കം തീര്‍ക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. ന്യൂ ഓര്‍ലിയന്‍സ് ഹൈസ്കൂളില്‍ ബാസ്കറ്റ് ബോള്‍ മത്സരം…