Category: USA

സ്റ്റാറ്റന്‍ ഐലന്റില്‍ ഉജ്ജ്വല ഓണാഘോഷം ഞായറാഴ്ച

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ‘പൊന്നോണം 2019’ സെപ്റ്റംബര്‍ ഒന്നാം തീയതി ഞായറാഴ്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ നടത്തപ്പെടുന്നു. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയ ഓഡിറ്റോറിയത്തില്‍…

രാജീവ് ഗാന്ധിയുടെ സ്വപ്‌നങ്ങള്‍, തുടക്കമിട്ട ആധുനികത, എല്ലാം തകര്‍ക്കുന്നു: സാം പിത്രോഡ

എഡിസന്‍, ന്യു ജെഴ്‌സി: രാജീവ് ഗാന്ധിയുടെ സ്വപ്ന പദ്ധതികള്‍ ആധുനിക ഇന്ത്യക്കു അടിത്തറ പാകിയെന്നു രാജീവിനൊപ്പം പ്രവര്‍ത്തിച്ച സാം പിത്രോഡ. ജനാധിപത്യത്തിലും സ്വാതന്ത്യത്തിലും മതേതരത്വത്തിലും വളരുന്ന ഇന്ത്യ…

റോക്ക്‌ലാന്‍ഡ് ഹോളി ഫാമിലി ദേവാലയത്തില്‍ ഇടവക തിരുനാള്‍

ന്യുയോര്‍ക്ക്: റോക്ക്‌ലാന്‍ഡ്, വെസ്ലി ഹില്‍സ് ഹോളി ഫാമിലി ദേവാലയത്തിലെ ഇടവക തിരുനാള്‍ സെപ്റ്റംബര്‍ 6, 7, 8 (വെള്ളി, ശനി, ഞായര്‍) തിയതികളില്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കപ്പെടുന്നു. ഓഗസ്റ്റ്…

ഓവര്‍സീസ് കോണ്‍ഗ്രസ്: തോമസ് മാത്യു ചെയര്‍; സജി കരിമ്പന്നൂര്‍ സെക്രട്ടറി; ശോശാമ്മ ആന്‍ഡ്രൂസ് വിമന്‍സ് ഫോറം ചെയര്‍

എഡിസന്‍, ന്യു ജെഴ്‌സി: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്ടറിന്റെ ചെയര്‍മാനായി ചിക്കാഗോയില്‍ നിന്നുള്ള തോമസ് മാത്യു പടന്നമാക്കലും ജനറല്‍ സെക്രട്ടറിയായി ഫ്‌ലോറിഡയില്‍ നിന്നുള്ള സജി കരിമ്പന്നൂരും…

ബഡി ബോയ്‌സ് ഓണാഘോഷം 31-ന്, കുമ്മനം രാജശേഖരന്‍ മുഖ്യാതിഥി

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ യുവത്വങ്ങളുടെ സൗഹൃദ കൂട്ടായ്മയായ ബഡി ബോയ്‌സ് ഫിലാഡല്‍ഫിയായുടെ ഓണാഘോഷ പരിപാടികളുടെ മുഖ്യാതിഥിയായി മിസോറാം മുന്‍ ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ പങ്കെടുക്കുന്നു. 2019 ഓഗസ്റ്റ് 31ന്…

ഗാനഗന്ധര്‍വ്വന്‍-മ്യൂസിക്ക് ഫോര്‍ വിഷന്‍-ഡാളസ്സില്‍ ആഗസ്റ്റ് 31ന്

ഡാളസ്: ശങ്കര നേത്രാലയ യു.എസ്.യുടെ ആഭിമുഖ്യത്തില്‍ ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസിന്റെ സംഗീത കച്ചേരി ആഗസ്റ്റ് 31 ശനിയാഴ്ച ഇര്‍വിംഗില്‍ വെച്ചു നടത്തപ്പെടുന്നു. 1988 റോക വില്ല മേരിലാന്റില്‍ സ്ഥാപിതമായ…

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് കണക്ക് മത്സരം സെപ്റ്റംബര്‍ 7 ന്

ഡാളസ്സ്: ഡാളസ്സ് കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി വര്‍ഷം തോറും സംഘടിപ്പിക്കുന്ന ആന്വല്‍ മാത്ത് കോപംറ്റീഷന്‍ സെപ്റ്റംബര്‍ 7 ശനിയാഴ്ച 10…

പോര്‍ട്ടോറിക്കന്‍ ദേശീയ ദിന പരേഡില്‍ ആയിരങ്ങള്‍ അണി നിരന്നു

ന്യൂയോര്‍ക്ക് സിറ്റിയില്‍ ന‌ടന്ന 62-ാമത് പോര്‍ട്ടോറിക്കന്‍ ദേശീയ ദിന പരേഡില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പോര്‍ട്ടോറിക്കന്‍ പതാകകളും, തൊപ്പികളും, ടീ ഷര്‍ട്ടികളും ധരിച്ച് മന്‍ഹട്ടനിലെ 43-ാം സ്ട്രീറ്റ് മുതല്‍…

ബേബി ഊരാളിൽ, ശശിധരൻ നായർ, ജോൺ ടൈറ്റസ് എന്നിവർ ഫോമായുടെ ഇടക്കാല തിരഞ്ഞെടുപ്പ് കമ്മീഷണന്മാർ

ഡാളസ്: ഫോമായുടെ ജനറൽ ബോഡിയുടെ ഭാഗമായി, ഒഴുവു വരുന്ന സ്ഥാനങ്ങളിലേക്ക്, ഇലക്ഷൻ ആവശ്യമെങ്കിൽ അതിന്റെ നടപടിക്രമങ്ങൾക്കായി ഫോമാ ഇടക്കാല തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിച്ചു. ബേബി ഊരാളിലിനെ ചീഫ്…

യോങ്കേഴ്‌സ് സെന്റ് തോമസ് പള്ളി കമ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാം വിജയകരമായി

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വര്‍ഷങ്ങളായി നടത്തിവരാറുള്ള “കമ്യൂണിറ്റി ഔട്ട്‌റീച്ച്’ പ്രോഗ്രാം ഓഗസ്റ്റ് 24-നു ഭംഗിയായി നടത്തപ്പെട്ടു. ഇതിന്റെ ഭാഗമായി പ്രെയര്‍ ഫെല്ലോഷിപ്പ്, ആനുവല്‍…