Category: USA

വാടകക്കാരെ ഒഴിപ്പിക്കാന്‍ സഹായികളുമായി എത്തിയ ഇന്ത്യന്‍ അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റര്‍ റീണു സൈനി അറസ്റ്റില്‍

മൗണ്ടന്‍ വ്യൂ (കാലിഫോര്‍ണിയ): മൗണ്ടന്‍ വ്യൂ ബൈ ഓക്‌സ്ട്രീറ്റിന്‍ വാടകക്ക് നല്‍കിയിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വാടകക്കാരെ ബലമായി ഒഴിപ്പിക്കുന്നതിന് മറ്റ് നാല് പുരുഷ സഹായികളുമായി എത്തിയ ഇന്ത്യന്‍…

ടെക്‌സസില്‍ വെടിവയ്പ്; മരണം ഏഴായി , , അക്രമി ഒഡീസയിൽ നിന്നുള്ള സേഥ് ആരോൺ അറ്റോർ (Seth Aaron Ator)

ടെക്‌സസ്: ടെക്‌സസിലെ പടിഞ്ഞാറന്‍ സിറ്റികളായ മിഡ്‌ലാന്റ്, ഒഡിസ എന്നീ നഗരങ്ങളില്‍ പത്തു മൈൽ ചുറ്റളവിൽ ആഗസ്ത് 31 നു നടന്ന മാസ് ഷൂട്ടിങ്ങിൽ കൊല്ലപ്പെട്ടവരുടെ മരണ സംഖ്യ…

ക്വീന്‍സ് ഇന്‍ഡ്യാ ഡേ പരേഡില്‍ ആകര്‍ഷകമായ ഫ്‌ളോട്ടോടുകൂടി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നിറസാന്നിധ്യം

ന്യൂയോര്‍ക്ക്: ഓഗസ്റ്റ് പതിനൊന്നിനു ക്വീന്‍സ് ബല്‍റോസ് ഹില്‍സൈഡ് അവന്യൂവില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നാലുവര്‍ഷംമുമ്പ് തുടങ്ങിവെച്ച സ്വാതന്ത്ര്യദിന പരേഡ് അതിഗംഭീരമായി നടത്തപ്പെട്ടു. അതിന്റെ ഭാഗമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്…

സി. ജി. വര്‍ഗീസിന്റെ നിര്യാണത്തിൽ ഫോമാ സൺഷൈൻ റീജിയൻ അനുശോചനം രേഖപ്പെടുത്തി

ഫ്ലോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ പ്രസിഡന്റ് സുനില്‍ വര്‍ഗീസിന്റെ പിതാവ് കൊട്ടാരക്കര പുലമണ്‍ സി.ജി വര്‍ഗീസിന്റെ (82) നിര്യാണത്തിൽ ഫോമാ സൺഷൈൻ റീജിയൻ അനുശോചനം…

ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം സെപ്റ്റംബര്‍ ഏഴിന്

ലോസ് ആഞ്ചലസ്: കേരള അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസിന്റെ (കല) നാല്‍പ്പത്തിരണ്ടാമത് ഓണാഘോഷം സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. നോര്‍വാക്കിലുള്ള പയനിയര്‍ ബുളവാഡിലെ സനാദന്‍…

മൗണ്ടന്‍ ഗ്രോവില്‍ നിന്നും കാണാതായ മൂന്നു വയസ്സുകാരി മരിച്ച നിലയില്‍

മൗണ്ടന്‍ഗ്രോവ്: സെന്റ് ലൂയിസില്‍ നിന്നും മൂന്നുമണിക്കൂര്‍ ദൂരെ സ്ഥിതി ചെയ്യുന്ന മൗണ്ടന്‍ ഗ്രോവില്‍ നിന്നും ആഗസ്റ്റ് 27 ചൊവ്വാഴ്ച അപ്രത്യക്ഷമായ മൂന്നുവയസ്സുകാരിയെ ആഗസ്റ്റ് 28 ബുധനാഴ്ച രാവിലെ…

കാലിഫോര്‍ണിയ കമ്മ്യൂണി കോളേജ്-ആദ്യ രണ്ടു വര്‍ഷം ട്യൂഷന്‍ സൗജന്യം

കാലിഫോര്‍ണിയ: ആദ്യമായി മുഴുവന്‍ സമയവും കാലിഫോര്‍ണിയ കമ്മ്യൂണി കോളേജില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീ സൗജന്യമാക്കുന്ന ബില്ലില്‍ കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ ഗവിന്‍ ന്യൂസും ഒപ്പുവെച്ചു. വിദ്യാര്‍ത്ഥികളുടെ…

ഗര്‍ഭചിദ്രം: പൂര്‍ണ്ണ അവകാശം സ്ത്രീകള്‍ക്ക് മാത്രമെന്ന് ബെറ്റൊ ഓ റൂര്‍ക്കെ

ചാള്‍സ്റ്റണ്‍ (സൗത്ത് കരോളിനാ): കുഞ്ഞു ജനിക്കുന്നതിന് തലേദിവസം വരെ ഗര്‍ഭചിദ്രം വേണമോ, വേണയോ എന്ന് തീരുമാനിക്കുന്നതിനുള്ള പൂര്‍ണ്ണ അവകാശം സ്ത്രീകള്‍ക്ക് മാത്രമാണെന്ന മുന്‍ ടെക്‌സസ് പ്രതിനിധിയും, ഡമോക്രാറ്റിക്…

നാഥന് നന്ദി കരേറ്റി വിവാഹ സുവർണ്ണ ജൂബിലി നിറവിൽ പി.എം.ജോൺ – അച്ചാമ്മ ദമ്പതികൾ

ഹൂസ്റ്റൺ: അമേരിക്കയിലെ ആദ്യകാല പ്രവാസികളിലൊരാളും ഹൂസ്റ്റണിലെ സാമൂഹ്യ- സാംസ്‌കാരിക സാമുദായിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ കുണ്ടറ പയറ്റുവിള വീട്ടിൽ പി.എം. ജോണിന്റെയും സഹധർമ്മിണി അച്ചാമ്മ ജോണിന്റെയും 50-മത് വിവാഹ…