Category: USA

സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെടുന്ന ക്രിസ്‌തീയ സംഗീത വിരുന്ന് ഞയറാഴ്ച്ച വൈകിട്ട് 5 മണിക്ക്

ഡാളസ്: നവംബർ 3 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഡാളസിലെ റിച്ചാർഡ്സണിലുള്ള ഐസ്മാൻ സെന്ററിൽ (2351 Performance Dr , Richardson,Tx 75082) വെച്ച്‌ ക്രിസ്തിയ സംഗീത…

ഡാളസ് സ്റ്റീഫന്‍ ദേവസി സംഗീതവിരുന്ന് പ്രവേശന ടിക്കറ്റ് മാര്‍ത്തോമാ മെത്രാപോലീത്താക്ക് കൈമാറി

ലബക്ക്: നവംബര്‍ 3ന് ഡാളസ്സില്‍ മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍ ആക്റ്റിവിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് അമേരിക്കായൂറോപ്പ് ഭദ്രാസന മിഷ്യന്‍ ധനസമാഹരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന സുപ്രസിദ്ധ ഗായകന്‍…

ചിക്കാഗോ അഫ്ഗാനിസ്ഥാനേക്കാള്‍ അപകടകരമെന്ന് ട്രമ്പ്

ചിക്കാഗൊ: 2001 സെപ്റ്റംബര്‍ 11 ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിനു ശേഷം യു.എസ്. ഇന്നും യുദ്ധം തുടരുന്ന അഫ്ഗാനിസ്ഥാനിലെ സ്ഥിതിയേക്കാള്‍ ഭീകരമാണ് ചിക്കാഗോയിലെ ഇന്നത്തെ അവസ്ഥയെന്ന് പ്രസിഡന്റ്…

നോര്‍ത്ത് കാരോലിന കാറപകടത്തില്‍ ജൂലി ഏബ്രഹാമും മകനും മരിച്ചു

ഫിലഡല്ഫിയ: ഡോ. ഡെന്നി ഏബ്രഹാമിന്റെ ഭാര്യ ജൂലി ഏബ്രഹാം (41) ഏക മകൻ നിക്കൊളാസ് ഏബ്രഹാം (6) എന്നിവര്‍ നോര്‍ത്ത് കാരോലിനയില്‍ കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ വാഹനാ…

ജമ്മു കാശ്മീര്‍- വിശദീകരണം ആവശ്യപ്പെട്ടു ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്തയച്ചു

വാഷിംഗ്ടണ്‍ ഡി സി: കാശ്മീരിലെ ഇപ്പോള്‍ നിലവിലുള്ള സ്ഥിതിഗതികളെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടു യു എസ് കോണ്‍ഗ്രസ്സിലെ ഡേവിഡ് കോളിന്‍, ഡിന ടെറ്റ്‌സ്, ആന്റിലവിന്‍ ഉള്‍പ്പെടെ ആറംഗങ്ങള്‍…

ഫൊക്കാന ഏര്‍ലി ബേഡ് സ്‌പെഷ്യല്‍ നിരക്കുകള്‍ 2019 ഡിസംബർ 31 വരെ മാത്രം

ന്യൂജേഴ്‌സി: 2020 ജൂലൈ 9 മുതൽ 12 വരെ അറ്റ്ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ ബാലിസ് കാസിനോ റിസോർട്ടിൽ വെച്ച് നടക്കുന്ന ഫൊക്കാനയുടെ അന്തർദ്ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ കുറഞ്ഞ…

ഡാലസ് സെന്റ്.പോൾസ് മാർത്തോമ്മ ഇടവകമിഷൻ കൺവെൻഷനിൽ റവ.വില്യം അബ്രഹാം വചനഘോഷണം നടത്തുന്നു

ഡാലസ്: ഡാലസ് സെന്റ്.പോള്‍സ് മാര്‍ത്തോമ്മ (1002 Barnes Bridge Rd, Mesquite ,Tx 75150) ഇടവകമിഷന്റെ നേതൃത്വത്തിൽ നവംബര്‍ 1 വെള്ളിയാഴ്ച(നാളെ) മുതല്‍ നവംബര്‍ 3 ഞായർ…

വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളാഘോഷം അനുഗ്രഹനിറവിൽ

സിറ്റി കാൻസാസ് സിറ്റി സീറോ മലബാർ മിഷന്റെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ഒക്ടോബർ 26,27 തീയതികളിൽ സെന്റ് കാതറിൻ ഓഫ് സിയന്ന പാരിഷിൽ വച്ചു നടന്നു.…

ചിക്കാഗോ സെന്റ് മേരീസ്സില്‍ കൂടാരയോഗതല നടവിളി മത്സരം: സെ.ജൂഡിന് ഒന്നാം സ്ഥാനം

ചിക്കാഗോ: സെന്റ് മേരീസ് ഇടവകയില്‍ ഒക്ടോബര്‍ 27 ന് ദശവത്സരത്തോടനുബന്ധിച്ച് നടത്തിയ ആവേശോജ്ജ്വലമായി നടവിളി മത്സരത്തില്‍ മത്സരാര്‍ത്ഥികളും ഇടവകസമൂഹവും വളരെ ഉദ്വേഗത്തോടും ഉത്‌സാഹത്തോടും കൂടി പങ്കു ചേര്‍ന്നു.…

കേരള സെന്റര്‍ അവാര്‍ഡ്: പ്രൊഫ. കെ. സുധീര്‍, ഡോ. തോമസ് മാത്യു, എല്‍സി യോഹന്നന്‍, സെനറ്റര്‍ കെവിന്‍ തോമസ്

ന്യു യോര്‍ക്ക്: വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 5 പേര്‍ക്ക്കേരള സെന്റര്‍ അവാര്‍ഡ്. നവംബര്‍ 2 ന്സെന്ററിന്റെ 27-ാമത് വാര്‍ഷിക അവാര്‍ഡ് വിരുന്നില്‍ പ്രൊഫ. കെ. സുധീര്‍…