Category: USA

മാര്‍ത്തോമാ സഭ പൂര്‍ത്തീകരിച്ച 60 ഭവനങ്ങളുടെ താക്കോല്‍ 31നും ജനുവരി 2 നും

ന്യൂയോര്‍ക്ക്: 2018 ആഗസ്റ്റിലെ സമാനതകളില്ലാത്ത പ്രളയ ദുരന്തത്തില്‍ ഭവനം നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ ഭവനം നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയുടെ ഭാഗമായി ഇതുവരെ…

വീട് കവര്‍ച്ചക്കെത്തിയ മൂന്ന് യുവാക്കളെ വെടിവെച്ചുകൊന്ന ഉടമസ്ഥനും വെടിയേറ്റ് ഗുരുതരാവസ്ഥയില്‍

ഹൂസ്റ്റണ്‍: ഈസ്റ്റ് ഹൂസ്റ്റണില്‍ നിന്നും പതിനാറുമൈല്‍ ദൂരെ ചാനല്‍ വ്യൂവിലുള്ള മൊബൈല്‍ ഹോം കവര്‍ച്ചക്കെത്തിയ ഇരുപതിനോടടുത്ത് മൂന്ന് പേരെ വീട്ടുടമസ്ഥന്‍ വെടിവെച്ചു കൊന്നു. ഡിസംബര്‍ 23 രാവിലെ…

ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് കരോള്‍

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 25 നു ബുധനാഴ്ച വൈകുന്നേരം 5…

ഇന്ത്യന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ ക്രിസ്തുമസ് ആഘോഷിച്ചു

ഷിക്കാഗോ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പള്ളികളും അസോസിയേഷനുകളും സംയുക്തമായി ഷിക്കാഗോയില്‍ നടത്തിയ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി. ക്രിസ്തുമസ് കരോള്‍, ക്രിസ്തീയ നൃത്തങ്ങള്‍, ക്രിസ്തുമസ് സന്ദേശം, മറ്റു വിവിധ…

യു ട്യൂബിലൂടെ പണം കൊയ്ത് എട്ടു വയസുകാരന്‍

ടെക്‌സസ്: റയന്‍സ് ടോയ്‌സ് റിവ്യു എന്ന കുട്ടികളുടെ യു ട്യൂബ് ചാനലിലൂടെ എട്ടു വയസ്സുകാരന്‍ റയന്‍ കാജി 26 മില്യന്‍ ഡോളര്‍ വരുമാനമുണ്ടാക്കി 2019ലെ ഫോര്‍ബ്‌സ് മാഗസിനിലെ…

ചിക്കാഗോയില്‍ പാര്‍ട്ടിക്കിടെ വെടിവെപ്പ്; 13 പേര്‍ക്ക് പരിക്ക്

ചിക്കാഗോ: തെക്കന്‍ ചിക്കാഗോയില്‍ പാര്‍ട്ടിക്കിടെ നടന്ന വെടിവെപ്പില്‍ 13 പേര്‍ക്ക് പരിക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് ചിക്കാഗോ പോലീസ് വ്യക്തമാക്കി. എന്‍ഗള്‍വുഡ് മേഖലയിലെ വീട്ടില്‍ ഞായറാഴ്ച…

സെന്റ് തോമസ് ഇടവക ഹോളി ലാന്‍ഡ് തീര്‍ത്ഥാടനം നടത്തി

സെന്റ് തോമസ് സിറോ മലബാര്‍ ഇടവകക്കാര്‍ സോണിയച്ചന്റെ (ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍) നേതൃത്വത്തില്‍ 2019 നവംബര്‍ 22 മുതല്‍ ഡിസംബര്‍ 4 വരെ 12 ദിവസത്തെ ഹോളി…

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി 4 ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ…

കുട്ടിയെ ബാത്ത്ടബിലിരുത്തി മാതാവ് മയങ്ങി- കുട്ടി വെള്ളത്തില്‍ മുങ്ങി മരിച്ചു

ഫ്‌ളോറിഡാ: ഫ്‌ളോറിഡാ മാര്‍ട്ടിന്‍ കൗണ്ടി സൗത്ത് ഈസ്റ്റ് പാര്‍ക്ക്വെ ഡ്രൈവിലുള്ള വീട്ടില്‍ ഒമ്പത് മാസം പ്രായമുള്ള പെണ്‍ കുട്ടിയെ ബാത്ത്ടബിലിരുത്തി മാതാവ് മയങ്ങിപ്പോയത് കുട്ടിയുടെ ജീവന്‍ അപഹരിച്ചു.…

ഹൂസ്റ്റണില്‍ നിന്നും പുറപ്പെട്ട ബസ് കീഴ്‌മേല്‍ മറിഞ്ഞ് രണ്ട് മരണം; നിരവധിപേര്‍ക്ക് പരിക്ക്

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ നിന്നും മെക്‌സിക്കോയിലേക്ക് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബസ് ഡിസംബര്‍ 21 ശനിയാഴ്ച രാവിലെ സാന്‍ ലൂയിസ് പൊട്ടാസിയില്‍ വെച്ച് കീഴ്‌മേല്‍ മറിഞ്ഞതിനെ തുടര്‍ന്ന് 2…