കാലിഫോര്‍ണിയയില്‍ ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലും ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓറഞ്ച് കൗണ്ടി ഹെല്‍ത്ത് കെയര്‍ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മാരകമായ ഈ വൈറസിന്റെ മൂന്നാമത്തെ കേസാണ് കാലിഫോര്‍ണിയയിലുള്ളതെന്ന്…
