ട്രാഷില്‍ കളഞ്ഞ ഒരു മില്യൻറെ ടിക്കറ്റ് തിരിച്ചു നല്‍കി ഇന്ത്യന്‍ അമേരിക്കന്‍ മാതൃക കാട്ടി
സൗത്ത്വിക്ക് (മാസ്സച്യൂസെറ്റ്്സ്): ലോട്ടറി ടിക്കറ്റ് സ്‌ക്രാച്ചു ചെയ്തതിനുശേഷം സമ്മാനം ഇല്ലായെന്ന് കരുതി വലിച്ചെറിഞ്ഞ ടിക്കറ്റ് സ്റ്റോര്‍ ഉടമ പരിശോധിച്ചപ്പോള്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം ലഭിച്ചതായി കണ്ടെത്തുകയും…
