Category: USA

മാസ്കുകള്‍ നിര്‍മ്മിച്ചു നല്കി അറ്റ്‌ലാന്റയിലെ വീട്ടമ്മമാര്‍ മാതൃകയായി

അറ്റ്‌ലാന്റ: ലോകം മഹാമാരിയെ നേരിടുമ്പോള്‍സ്വന്തം സുരക്ഷ മറന്ന് ആതുര ശുശ്രൂഷക്കിറങ്ങിയ മാലാഖമാര്‍ക്കായി മാസ്ക് നിര്‍മ്മിച്ച് നല്കി അറ്റ്‌ലാന്റയിലെ വീട്ടമ്മമാര്‍. ആതുര ശുശ്രൂഷ രംഗത്തുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയൊരു…

ഭൗമദിനം അമ്പതാം വാർഷികം ഏപ്രിൽ 22 ആചരിച്ചു

കാലിഫോർണിയ: ഭൂമി തങ്ങൾക്കു മാത്രാമല്ല ഇനി വരുന്ന തലമുറയ്ക്കും വാസയോഗ്യമാക്കണമെന്ന കരുതലിൽ ഭൂഗോളത്തിനായി ഒരു ദിവസം വേണമെന്ന് മനുഷ്യര്‍ തീരുമാനിച്ചിട്ട് അരനൂറ്റാണ്ട്. ഭൂമിയുടെ സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് എല്ലാ…

ഗ്രീന്‍ കാര്‍ഡ് സസ്‌പെന്‍ഡ് ചെയ്യുന്ന ഉത്തരവില്‍ ട്രംപ് ഒപ്പു വച്ചു

വാഷിംഗ്ടണ്‍ ഡിസി : കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കുന്നതിനും അമേരിക്കയിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനും ആറു മാസത്തേക്ക് ഇമ്മിഗ്രേഷന്‍ വിസ സസ്‌പെന്‍ഡ്…

22 പേർ മരിക്കാനിടയായ സംഭവത്തിനുശേഷം തോക്ക് നിയന്ത്രണം കർശനമാക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി

22 പേർ മരിക്കാനിടയായ സംഭവത്തിനുശേഷം കാനഡയില്‍ തോക്കുനിയന്ത്രണം കര്‍ശനമാക്കുമെന്നും ഇതിനായി നിയമം നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.അതിർത്തി കടന്നു വരുന്ന ആയുധങ്ങൾ പരിശോധിക്കാൻ പ്രത്യേകം സേനയെ നിയോഗിക്കും…

പ്രതിസന്ധികളുടെ മധ്യേ ഇറങ്ങിവരുന്ന സ്‌നേഹിതനാണ് ദൈവം ; വിയാപുരം ജോര്‍ജ്കുട്ടി

ഡാലസ് : ജീവിതത്തില്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ നമ്മെ തനിയെ വിടാതെ പ്രതിസന്ധികളുടെ മദ്ധ്യേ നമ്മോടൊപ്പം ഇറങ്ങിവരുന്ന സ്‌നേഹിതനാണ് (വിശ്വസ്ഥന്‍) ദൈവമെന്ന് പ്രമുഖ ദൈവപണ്ഡിതനും സുവിശേഷ പ്രാസംഗീകനും നിരവധി…

ജീവിത ലക്ഷ്യത്തെ കുറിച്ച് ചിന്തിക്കുന്നവർക് ഗുരുദേവ ദർശനങ്ങൾ അക്ഷയനിധിയെന്നു ശ്രീമദ്‌ ശാരദാനന്ദ സ്വാമിജി

ഡാളസ് :ജീവിതത്തിന്റെ ലക്ഷ്യമെന്ത് എന്ന് ചിന്തിക്കുന്ന ഓരോരുത്തർക്കും ഗുരുദേവന്റെ ദർശനങ്ങൾ അക്ഷയ നിധിയാണെന്ന് ശ്രീമദ്‌ ശാരദാനന്ദ സ്വാമിജി. ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക സംപൂജ്യനായ ഗുരുപ്രസാദ്…

ഡാലസില്‍ സ്റ്റേ അറ്റ് ഹോം ഉത്തരവ് മേയ് 15 വരെ നീട്ടി

ഡാലസ് : കൊറോണ വൈറസ് വ്യാപനം നിയന്ത്രണാധീതമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡാലസ് കൗണ്ടിയിലെ സ്റ്റേ അറ്റ് ഹോം ഉത്തരവ് മേയ് 15 വരെ നീട്ടുന്നതിന് തീരുമാനമായി. ഏപ്രില്‍…

കോവിഡ്: സഹായ ഹസ്തവുമായി ഇല്ലിനോയ് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍

ഇല്ലിനോയ് : കോവിഡ് വ്യാപനം അതിര്‍വരമ്പുകളില്ലാതെ ജനങ്ങള്‍ക്ക് ദുരിതം വിതച്ച് മുന്നേറുമ്പോള്‍, ഈ ദുരന്തത്തില്‍ ക്രിയാത്മകമായി പങ്കുവഹിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് ഇല്ലിനോയ് നാപ്പര്‍ വില്ലയിലെ ഇന്ത്യന്‍…

പതിയിരുന്നാക്രമണം; പോലീസ് ഓഫീസര്‍ ഉള്‍പ്പടെ രണ്ടു മരണം, രണ്ട് പോലീസ് ഓഫീസര്‍മാര്‍ക്ക് പരിക്ക്

സാന്‍ മാര്‍ക്കസ്, ടെക്‌സസ്: പതിയിരുന്നാക്രമണം; പൊലീസ് ഓഫീസര്‍ ഉള്‍പ്പടെ രണ്ട് മരണം; രണ്ട്ഓഫീസര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫെബ്രുവരി 18 ശനിയാഴ്ച വൈകിട്ട് സാന്‍മാര്‍ക്കസ് പൊലീസ് ഡിപ്പാര്‍ട്‌മെന്റ് നടത്തിയ…

സൂക്ഷിക്കുക, ഡാലസിൽ മോഷണ ശ്രമങ്ങൾ അരങ്ങേറുന്നു

ഡാലസ്: കൊറോണ വൈറസ് അതിന്റെ സംഹാരതാണ്ഡവം തുടർന്നു കൊണ്ടിരിക്കുന്ന ഭീതി മൂലവും, അതോടൊപ്പം സാമ്പത്തികമായ പ്രതിസന്ധിമൂലവും നട്ടംതിരിഞ്ഞിരിക്കുന്ന നേരത്താണ് കൂനിൽന്മേൽ കുരു എന്ന രീതിയിൽ മോഷണശ്രമങ്ങൾ പലയിടത്തും…