Category: Newyork

ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും: ആന്‍റണി ബ്ലിങ്കൻ

ന്യൂയോർക്ക്‌: ഇന്ത്യയുമായി നിലനിൽക്കുന്ന നല്ല ബന്ധം തുടർന്നും ശക്തിപ്പെടുത്തുന്ന നടപടികളായിരിക്കും ജോ ബൈഡൻ ഭരണകൂടം സ്വീകരിക്കുകയെന്ന് നിയുക്തി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ. ഒബാമ ഭരണത്തിൽ…

കെഎച്ച്എന്‍എ സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രതിവാര മോഹിനിയാട്ടം ശില്‍പ്പശാല ഡിസംബര്‍ 20 വരെ

ഫ്‌ളോറിഡ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സൗത്ത് ഈസ്റ്റ് റീജിയന്‍ സംഘടിപ്പിക്കുന്ന പ്രതിവാര മോഹിനിയാട്ടം ശില്‍പ്പശാല തുടങ്ങി. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 20 വരെ…

ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍ അജയ് ലോധ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എ.എ.പി.ഐ) മുന്‍ പ്രസിഡന്റ് ഡോ. അജയ് ലോധ കോവിഡിനെ തുടര്‍ന്നുണ്ടായ അസുഖംമൂലം നവംബര്‍ 21-ന് അന്തരിച്ചു.…

കോവിഡ് 19: നൂറുകണക്കിന് മൃതശരീരങ്ങള്‍ ഇപ്പോഴും ഫ്രീസര്‍ ട്രക്കില്‍ തന്നെ!

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ നൂറുകണക്കിന് മൃതശരീരങ്ങള്‍ ഇപ്പോഴും വലിയ ഫ്രീസര്‍ ട്രക്കുകളില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്നതായി സിറ്റി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ മാസത്തിനുശേഷം…

ജയിലഴിക്കുള്ളില്‍ 25 വര്‍ഷം, ഒടുവില്‍ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു

ക്യൂന്‍സ് (ന്യൂയോര്‍ക്ക്): കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 25 വര്‍ഷം ജയിലഴികള്‍ക്കുള്ളില്‍ കഴിയേണ്ടിവന്ന വിമുക്തഭടനും, യുഎസ്പിഎസ് മെയില്‍മാനുമായ ഏണസ്റ്റ് കെന്‍ഡ്രിക്കിനെ (62) നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു. വര്‍ഷങ്ങളായി…

അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് മുസ്ലീം യുവതിയെ പുറത്താക്കി

ന്യൂജഴ്‌സി: ന്യൂവാര്‍ക്ക് വിമാനതാവളത്തില്‍ നിന്നും പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് ജോര്‍ദാന്‍- അമേരിക്കന്‍ മുസ്ലീം യുവതിയെ ഇറക്കിവിട്ടു. ഈ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്ര സിലേക്ക് മത്സരിച്ച അമാനി…

ട്രാന്‍സ്‌ജെന്‍ഡര്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

മയാമി (ഫ്‌ളോറിഡ): ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട 39 വയസുള്ള ഭാര്യ കേരിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 27 വയസുള്ള ഭര്‍ത്താവ് അറൂഡാസൂസയെ പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 18-ന് ബുധനാഴ്ച…

20 മാസങ്ങൾക്ക് ശേഷം ബോയിംഗ് 737 മാക്സ് വീണ്ടും പറക്കാൻ ഒരുങ്ങുന്നു

രണ്ട് വലിയ അപകടങ്ങളും 346 ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഫെഡറൽ ഏവിയേഷൻ ബോയിംഗിന്റെ 737 മാക്സ് വിമാനങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇന്തോനേഷ്യയിലും എത്യോപ്യയിലും നടന്ന…

മധുവിധു ആഘോഷത്തിനിടെ യുവദമ്പതികൾക്ക് ദാരുണാന്ത്യം

ന്യുയോർക്ക്: മധുവിധു ആഘോഷത്തിനിടെ യുവദമ്പതികൾക്കു ദാരുണാന്ത്യം. പാക്കിസ്ഥാൻ അമേരിക്കൻ വംശജനായ കോർപറേറ്റ് അറ്റോർണി മുഹമ്മദ് മാലിക്ക് (35) ഭാര്യ നൂർഷ (29) യുമാണ് കരീബിയൻ റിസോർട്ടിൽ അപകടത്തിൽപ്പെട്ടത്.…

വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രൊവിൻസിനു അമേരിക്കൻ റീജണൽ തെരഞ്ഞെടുപ്പിൽ പൊൻതിളക്കം

ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജണൽ തെരഞ്ഞെടുപ്പിൽ പെൻസിൽവേനിയ പ്രൊവിൻസിൽ നിന്നുള്ള ഷാലുപുന്നൂസിനെ റീജിയണൽ വൈസ് പ്രസിഡണ്ടായും മില്ലി ഫിലിപ്പിനെ റീജണൽ വിമൻസ് ഫോറം സെക്രട്ടറിയായും…