ഇന്ത്യന്‍ വംശജരായ മൂന്നുപേര്‍ ന്യൂജഴ്‌സി നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍
ന്യൂജഴ്‌സി: ഇന്ത്യന്‍ വംശജരായ മൂന്നുപേര്‍ ന്യൂജഴ്‌സി നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍. ഭരത് പട്ടേല്‍ (62), മരുമകള്‍ നിഷ പട്ടേല്‍ (32), എട്ടു വയസുള്ള കൊച്ചുമകള്‍ എന്നിവരാണ് മരിച്ചത്.…
