ഇന്ത്യൻ വംശജര്ക് ലഭിച്ച മാധ്യമ പുലിസ്റ്റർ പുരസ്കാരം പ്രവാസി മാധ്യമപ്രവർത്തകർക്ക് അഭിമാനം, ഇന്ത്യ പ്രസ് ക്ലബ്
ഡാളസ്.മാധ്യമപ്രവര്‍ത്തനത്തിനുള്ള അമേരിക്കയിലെ പരമോന്നത ബഹുമതിയായ പുലിറ്റ്സര്‍ പുരസ്കാരത്തിന് ഇന്ത്യൻ വംശജരായ അന്താരാഷ്ട്ര റിപ്പോര്‍ട്ടിംഗ് വിഭാഗത്തിൽ മേഘ രാജഗോപാലനും പ്രാദേശിക റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍, നീല്‍ ബേഡിയും അര്ഹരായതിനെ തുടർന്ന്…
